Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിയുടെ പെന്‍ഷന്‍ കിട്ടിയില്ല; സുരേഷ് ഗോപി വാഗ്ദാനം ചെയ്ത 1000 രൂപ ക്രിസ്മസിന് മുന്‍പെത്തി; ക്രിസ്മസ് അടിച്ചുപൊളിച്ചെന്ന് മറിയക്കുട്ടി

നവകേരളസദസ്സ് അവസാനിപ്പിച്ച് തലസ്ഥാനത്തെത്തിയെങ്കിലും ക്രിസ്മസിന് മുന്‍പ് പിണറായിയുടെ പെ‍ന്‍ഷന്‍ കിട്ടിയില്ലെന്ന് മറിയക്കുട്ടി. അതേ സമയം സുരേഷ് ഗോപി വാഗ്ദാനം ചെയ്ത 1000 രൂപ ക്രിസ്മസിന് മു‍ന്‍പേ കിട്ടിയെന്നും മറിയക്കുട്ടി

Janmabhumi Online by Janmabhumi Online
Dec 27, 2023, 12:58 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നവകേരളസദസ്സ് അവസാനിപ്പിച്ച് തലസ്ഥാനത്തെത്തിയെങ്കിലും ക്രിസ്മസിന് മുന്‍പ് പിണറായിയുടെ പെ‍ന്‍ഷന്‍ കിട്ടിയില്ലെന്ന് മറിയക്കുട്ടി. അതേ സമയം സുരേഷ് ഗോപി വാഗ്ദാനം ചെയ്ത 1000 രൂപ ക്രിസ്മസിന് മു‍ന്‍പേ കിട്ടിയെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടിക്ക് മാത്രമല്ല, കൂടെയുള്ള അന്നക്കുട്ടിക്കും വാഗ്ദാനം ചെയ്തതു പോലെ സുരേഷ് ഗോപി ആയിരം രൂപ വീതം എത്തിച്ചു.

സുരേഷ് ഗോപിയുടെ പൈസ കിട്ടിയപ്പോള്‍ ക്രിസ്മസ് അടിച്ചുപൊളിച്ചെന്നും മറിയക്കുട്ടി. അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ മറിയക്കുട്ടി ഭിക്ഷാടനത്തിന് ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് ദേശാഭിമാനി ഉള്‍പ്പെടെ വ്യാജവാര്‍ത്തകളിലൂടെ മറിയക്കുട്ടിയുടെ സമരവീര്യം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോരാടിയാണ് മറിയക്കുട്ടി പ്രതികാരം ചെയ്തത്. ഈ സമയത്താണ് സുരേഷ് ഗോപി മറിയക്കുട്ടിക്ക് ആയിരം രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. പതിവുപോലെ സുരേഷ് ഗോപി ക്രിസ്മസിന് മുന്‍പ് തുക നല്‍കി വാക്ക് പാലിക്കുകയായിരുന്നു.

കേരളത്തിലെ പാവപ്പെട്ട പെന്‍ഷന്‍കാരായ പാവങ്ങള്‍ മുണ്ടുമുറുക്കിയെടുത്ത് ക്രിസ്മസ് രാവ് തള്ളിനീക്കുമ്പോള്‍ കൂര്‍ക്കയും മട്ടന്‍ മലബാറിക്കയും മപ്പാസുമൊക്കെയായിരുന്നു പൗരപ്രമുഖര്‍ക്കൊപ്പം മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് കഴിച്ചത്. “പട്ടിണികിടക്കാതെ പണം നല്‍കിയ സുരേഷ് ഗോപി എന്ന പൊന്നുമോന് ആശംസകള്‍”- മറിയക്കുട്ടി പറഞ്ഞു. വാക്കുപാലിക്കാത്ത മുഖ്യമന്ത്രിയെ ഒന്നുകില്‍ ചങ്ങലയിടണം അതല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്നും മറിയക്കുട്ടി പറഞ്ഞു.

 

Tags: suresh gopipensionMariyakkutty#SGMagistrate MariyakkuttyPinarayi Vijayansureshgopi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയർന്ന പെൻഷൻ അനുവദിച്ച് സർക്കാർ; സർക്കാർ സർവീസിനൊപ്പം പി.എസ്.സി അംഗമെന്നതും പരിഗണിക്കും

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

പാകിസ്ഥാന് വീണ്ടും പിന്തുണയുമായി തുര്‍ക്കി

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇത് പറഞ്ഞതിന് കേസെടുത്തലും കുഴപ്പമില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

പാകിസ്ഥാനിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ചിത്രങ്ങളുമായി മലയാളി കമ്പനി

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies