ന്യൂഡൽഹി: അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവ വിന്യസിച്ചിരിക്കുന്നിടത്തേക്ക് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
മുംബൈയിൽ എത്തിച്ച കപ്പൽ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കപ്പലിന് നേരെ ഉണ്ടായത് ഡ്രോൺ ആക്രമണം ആണെന്ന വിലയിരുത്തലിലാണ് നാവികസേന. കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ്, നാവികസേന എന്നിവയുെട സംയുക്ത അന്വേഷണമാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: