Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഗിള്‍ പേയില്‍ നിങ്ങള്‍ക്ക് തരാനുള്ളതില്‍ കൂടുതല്‍ തുക അയച്ചുതരും; അധികതുക തിരിച്ചയച്ചാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പോകും

ഗൂഗിള്‍ പേയില്‍ നടക്കുന്ന പുതിയ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ മൃണാളിനി രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 12:06 am IST
in Kerala

ഗൂഗിള്‍ പേയില്‍ നിങ്ങള്‍ക്ക് തരാനുള്ളതില്‍ കൂടുതല്‍ തുക അയച്ചുതരും; അധികതുക തിരിച്ചയച്ചാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പോകും

തിരുവനന്തപുരം:ഗൂഗിള്‍ പേയില്‍ നടക്കുന്ന പുതിയ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ മൃണാളിനി രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്.

സ്വന്തം പേരിലുള്ള ‘മൃണാളിനി ബുട്ടീകി’ന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഒരാള്‍ ഒരു വസ്ത്രം ഓര്‍ഡര്‍ ചെയ്യുന്നു. 6000 രൂപയില്‍ അധികമുള്ള തുകയ്‌ക്ക് പകരം കസ്റ്റമര്‍ അയച്ചുകൊടുത്തത് 16000ല്‍ അധികം തുക. ഇതോടെ മൃണാളിനി 10000 രൂപ തിരിച്ചയച്ചുകൊടുത്തു. ഉടനെ അയാള്‍ വീണ്ടും ഒരു 10000 രൂപ കൂടി അധികമായി അയച്ചു എന്ന് പറഞ്ഞതോടെ,മൃണാളിനി അടുത്ത ദിവസം ബാങ്കില്‍ പരിശോധിച്ച ശേഷം അര്‍ഹമാണെങ്കില്‍ 10000 അയച്ചുതരാം എന്ന് പറഞ്ഞു. അതോടെ കസ്റ്റമര്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ മൃണാളിനിയ്‌ക്ക് 10000 രൂപ മാത്രമേ നഷ്ടമായുള്ളൂ. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ പക്കല്‍ ഉള്ള പഴയ കിടക്ക ഒഎല്‍എക്സ് വഴി വില്‍ക്കാന്‍ ശ്രമിച്ച ബെംഗളൂരുവിലെ എഞ്ചിനീയര്‍ക്ക് നഷ്ടമായത് 68.5 ലക്ഷം രൂപയാണ്. യുവ എഞ്ചിനീയറുടെ പഴയ കിടക്ക വാങ്ങാന്‍ ഒരാള്‍ എത്തി. യുപിഐ ഐഡി ചോദിച്ചു. അത് നല‍്കി. യുവ എഞ്ചിനീയറോട് അയാളുടെ അക്കൗണ്ടിലേക്ക് അഞ്ച് രൂപ അയയ്‌ക്കാന്‍ പറഞ്ഞു. അഞ്ചു രൂപ അയച്ചപ്പോള്‍ അയാള്‍ പത്ത് രൂപ തിരിച്ചയച്ചു. അങ്ങിനെ തട്ടിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് കൂടുതല്‍ തുകകള്‍ അയയ്‌ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴും കിടക്ക വാങ്ങേണ്ടയാല്‍ അതിന്റെ ഇരട്ടി തുക അയച്ചുകൊടുത്തുകൊണ്ടിരുന്നു. പക്ഷെ പിന്നീട് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുകയും വൈകാതെ യുവ എഞ്ചിനീയര‍്ക്ക് 68.5 ലക്ഷം രൂപയോളം നഷ്ടപ്പെടുകയുമായിരുന്നു.

ഒരു കാരണവശാലും ഒടിപി പങ്കുവെയ്‌ക്കരുതെന്നും നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ പങ്കുവെയ്‌ക്കരുതെന്നുമാണ് ഗൂഗില്‍ ഉപദേശിക്കുന്നത്.

Tags: GpayGoogle PayMrinalini Radhakrishnanfraudsters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ഓരോ പ്രതിഷേധവും ആരാധനാലയങ്ങളെ രക്ഷിക്കാനുള്ള ക്ഷേത്ര വിമോചന സമരങ്ങൾ: കുമ്മനം രാജശേഖരൻ

Kerala

ഗൂഗിള്‍ പേയെ ചൊല്ലി തര്‍ക്കം : കടയുടമയ്‌ക്ക് കുത്തേറ്റു

Kerala

ആർടിഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി; 21 ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തത് ഏഴുലക്ഷത്തിലധികം രൂപ

Kerala

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.