Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാ അമൃതാനന്ദമയിക്കും ബുദ്ധസന്യാസി ബദന്ത് രാഹുല്‍ ബോധി മഹാ തെരോയ്‌ക്കും അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം

മാതാ അമൃതാനന്ദമയീ ദേവിയ്‌ക്കും ബുദ്ധസന്യാസി ബദന്ത് രാഹുല്‍ ബോധി മഹാ തെരോയ്‌ക്കും 2024 ജനവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 04:08 pm IST
in India

ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയീ ദേവിയ്‌ക്കും ബുദ്ധസന്യാസി ബദന്ത് രാഹുല്‍ ബോധി മഹാ തെരോയ്‌ക്കും 2024 ജനവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു.

മാതാ അമൃതാനന്ദമയീ ദേവി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ബുദ്ധമതത്തെ പ്രതിനിധീകരിച്ച് താന്‍ ജനവരി 22ന് അയോധ്യയില്‍ പോകുമെന്ന് ബദന്ത് രാഹുല്‍ ബോധി മഹാ തെരോ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ മതം പിന്തുടരാന്‍ ഭരണഘടന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ബദന്ത് രാഹുല്‍ ബോധി മഹാ തെരോ പറഞ്ഞു. ഇന്ത്യയിലെ നാല് ശങ്കരമഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍, കാശി, വൈഷ്ണോദേവി ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ എന്നിവരും പങ്കെടുക്കും. ദലൈലാമയ്‌ക്കും ക്ഷണമുണ്ട്.

ജനവരി 23 മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രതിഷ്ഠാച്ചടങ്ങിന്റെ ഒരുക്കങ്ങള്‍ ജനവരി 15ന് പൂര്‍ത്തിയാകും. ജനവരി 16 മുതല്‍ 22 വരെയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ജനവരി 22ന് പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലാണ് രാമവിഗ്രഹം പ്രതിഷ്ഠിക്കുക.

വാരണസിയിലെ വേദ പണ്ഡിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

Tags: Mata AmritanandamayiSri Ram TempleBuddhist monkAyodhya Ram templeAyodhya RammandirRam Temple Pran Pratishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ഉടൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് എംപി ; ആരെ ബോധ്യപ്പിക്കാനെന്ന് വിമർശനം

India

അയോധ്യ രാമക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; നിസ്കരിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

അമൃതപുരി ആശ്രമത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി ദേവി ക്രിസ്തുമസ് കേക്ക് മുറിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു
Kerala

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

India

രാമന്റെ രാജ്യത്ത് രാമക്ഷേത്രം ഉണ്ടാകണം ; ബംഗാളിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം ഒരുങ്ങുന്നു ; പോസ്റ്ററുകൾ പ്രചരിച്ച് തുടങ്ങി

Entertainment

ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു; ഇരുട്ടിൽ നിന്നിരുന്ന എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമൃതാനന്ദമയി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.