Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎ റെയ്ഡില്‍ ഐഎസ്ഐഎസ് രഹസ്യസംഘത്തിന്റെ തലവന്‍ സക്വിബ് നാചന്‍ കുടുങ്ങി; മഹാരാഷ്‌ട്രയില്‍ വലയിലായത് 15 പേര്‍

രാജ്യത്ത് കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ് ) രഹസ്യസംഘത്തലവന്‍ പിടിയില്‍. 63 വയസ്സായ ഐഎസ് നേതാവ് സക്വിബ് നാചനാണ് ഈ രഹസ്യ ഐഎസ് സംഘത്തിന്റെ തലവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 05:51 pm IST
in India
മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും എന്‍ഐഎ റെയ്ഡില്‍ പിടിയിലായ രഹസ്യ ഐഎസ് സംഘത്തിന്‍റെ തലവന്‍ സക്വിബ് നാചന്‍ (ഇടത്ത് )

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും എന്‍ഐഎ റെയ്ഡില്‍ പിടിയിലായ രഹസ്യ ഐഎസ് സംഘത്തിന്‍റെ തലവന്‍ സക്വിബ് നാചന്‍ (ഇടത്ത് )

മുംബൈ: രാജ്യത്ത് കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ് ) രഹസ്യസംഘത്തലവന്‍ പിടിയില്‍. 63 വയസ്സായ ഐഎസ് നേതാവ് സക്വിബ് നാചനാണ് ഈ രഹസ്യ ഐഎസ് സംഘത്തിന്റെ തലവന്‍.

മഹാരാഷ്‌ട്രയിലെ താനെ കേന്ദ്രമായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. താനെയില്‍ നിന്നു സക്വിബ് നാചന്റെ സംഘത്തില്‍ നിന്നു മാത്രം 5 പേരെ അറസ്റ്റ് ചെയ്തു. ബായത്ത് എന്ന സത്യപ്രതിജ്ഞയെടുത്ത വ്യക്തിയാണ് സക്വിബ് നാചന്‍. യുവാക്കളെ ഐഎസില്‍ എത്തിച്ചോളാമെന്ന് ഐഎസ് ഐഎസിന്റെ ഖലീഫയ്‌ക്ക് സത്യപ്രതിജ്ഞയില്‍ വാക്ക് കൊടുത്തിട്ടുണ്ട്. രാജ്യത്ത് നാശം വിതയ്‌ക്കുന്ന രീതിയില്‍ ആക്രമണം നടത്താനും അക്രമം വിതയ്‌ക്കാനും സക്വീബ് നാചന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയിരുന്നു. ബായത്ത് എടുത്തുകഴിഞ്ഞാല്‍ മരണം വരെ പ്രതിജ്ഞയ്‌ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യയിലുടനീളം അക്രമം വിതയ്‌ക്കാന്‍ മഹാരാഷ്‌ട്രയിലെ പാദ് ഗ ബോറിവ്ലിയിലിരുന്നാണ് ഇവര്‍ ആസൂത്രണം ചെയ്തത്. സമുദായ ഐക്യം തകര്‍ത്ത് കേന്ദ്രസര്‍ക്കാരിനെതിരെ പട നയിക്കാമെന്ന് സക്വിബ് നാചന്റെ സംഘം തീരുമാനമെടുത്തിരുന്നു.

താനെയിലെ പാദ്ഗ ഗ്രാമത്തിനെ സ്വയംപ്രഖ്യാപിത വിമോചിത മേഖലയായാണ് സക്വിബും കൂട്ടരും കണ്ടിരുന്നത്. യുവാക്കളെ ആകര്‍ഷിച്ച് പരിശീലനം നല്‍കി തിരിച്ചയയ്‌ക്കുമ്പോള്‍ അവരുടെ ഗ്രാമത്തിലും പദ്ഗ ഗ്രാമത്തിന്റെത് പോലെ ‘വിമോചിത മേഖല’കള്‍ സൃഷ്ടിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നത്രെ. ഇതനുസരിച്ച് വിവിധ യുവാക്കള്‍ അവരുടെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

നേരത്തെ ഈ കേസ് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിച്ചത്. ഷാനവാസ് ആലം, മഹുമ്മദ് റിസ് വാന്‍ അഷ്റഫ്, മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നീ ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ ഐഎയെ ഏല്‍പിച്ചു. ഈ കേസില്‍ പിടിയിലായ മറ്റുള്ളവര്‍ ഹസീപ് സുബെര്‍ മുല്ല, കാഷിഫ് അബ്ദുള്‍ സത്താന്‍ ബലേരെ, സെയ്ഫ് അതീഖ് നാചന്‍, റെഹാന്‍ അഷ്പാക് സുസെ, ഷഗഫ് സഫീക് ദിവ് കര്‍, ഫിറോസ് ദസ്തഗീര‍് കുവാനരി, ആദില്‍ ഇല്യാസ് ഖോത്, മുസബ് ഹസീബ് മുല്ല, റഫീല്‍ അബ്ദുള്‍ ലത്തീഫ് നാചന്‍, യഹ്യ രവീഷ് ഖോത്, റസില്‍ അബ്ദുളഞ് ലതിഫ് നാചന്‍, ഫര്‍ഹാന്‍ അന്‍സര്‍ സുസെ, മുഖ് ലിസ് മഖ്ബൂല്‍ നാചന്‍, മുന്‍സിര്‍ അബുബെക്കര്‍ കുത്ത്പീടിക എന്നിവരാണ്.

1990മതുല്‍ എന്‍ഐഎ വലവിരിച്ചിരുന്ന ഭീകരനാണ് പ്രധാന കുറ്റവാളിയായ സക്വിബ് നാചന്‍. ഒരു ഡസനോളം ഭീകരകേസുകളില്‍ പ്രതിയാണ്. രണ്ട് തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഖലിസ്ഥാനി തീവ്രവാദികള്‍ക്കൊപ്പം ഇന്ത്യയില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ 1990ല്‍ ഇയാളെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ട്. 2002-03ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ പ്രതിയായ ശേഷം 2016ല്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. ഈ രണ്ട് കേസിലും ശിക്ഷാവിധി പൂര്‍ത്തിയാക്കിയ ശേഷം 2017ല്‍ ജയില്‍മോചിതനായി. നേരത്തെ ഇയാളുടെ മകന്‍ ഷമില്‍ നാചെനും എന്‍ഐെ വലയില്‍ അകപ്പെട്ടിരുന്നു.

എന്‍ഐഎയുടെ ദല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണ്ണാടക ടീമുകള്‍ സംയുക്തമായി 44 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.മഹാരാഷ്‌ട്രയില്‍ പാദ്ഗ ബോറിവ്ലി, കല്യാണ്‍, ഭീവണ്ടി, താനെ സിറ്റി, മിറ റോഡ്, പുനെ എന്നിവിടങ്ങളിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും റെയ്ഡ് നടത്തി. ഒരു പിസ്റ്റള്‍, രണ്ട എയര്‍ ഗണ്ണുകള്‍, എട്ട് വാളുകള്‍, കത്തികള്‍, രണ്ട് ലാപ് ടോപുകള്‍, ആറ് ഹാര്‍ഡ് ഡിസ്കുകള്‍, മൂന്ന് സിഡികള്‍, 38 മൊബൈല്‍ ഫോണുകള്‍, 10 മാഗസിനുകള്‍, 68 ലക്ഷം രൂപയും 51 ഹമാസ് കൊടികളും കണ്ടെടുത്തു.

വിദേശ ഏജന്‍റുകളുടെ നിര്‍ദേശപ്രകാരമാണ് കുറ്റവാളികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള ഉപകരണം നിര്‍മ്മിക്കുന്നതും ഇവരുടെ പ്രവര്‍ത്തനമാണ്. ഇതാണ് ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ അവര്‍ ഉപയോഗിക്കുക.

ഐഎസ്ഐഎസ് എന്ന ആഗോളഭീകരസംഘടന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പല ഭാഗങ്ങളിലും രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

 

Tags: ISISmaharashtraNIAislamic stateSaquib NachanPadgaThane raid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.