പത്തനംതിട്ട: ഏഴംകുളത്ത് എബിവിപി പ്രവർത്തകന്റെ വീടിന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതായി പരാതി. എബിവിപി പ്രവർത്തകൻ ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.
പന്തളം എൻഎസ്എസ് കോളേജിലെ എബിവിപി എസ്എഫ്ഐ സംഘർഷത്തിന്റെ ബാക്കിയാണ് ആക്രമണം എന്നാണ് പരാതി. കോളേജിനുള്ളിലെ ആഘോഷത്തിനിടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: