Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം രാഷ്‌ട്രത്തിന്റെ ഇച്ഛാശക്തിയുടെ അടയാളം; ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:01 am IST
in India

കോര്‍ബ(ഛത്തീസ്ഗഡ്): മര്യാദ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതവും ദര്‍ശനവും ഭാരതത്തിന്റെ തനിമയുടെ അടയാളങ്ങളാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. കുടുംബം, സമാജം, രാഷ്‌ട്രം എന്നിവയില്‍ പൗരന്റെ കടമയെന്ത് എന്നതിന്റെ തെളിവുറ്റ ഉദാഹരണമാണ് രാമകഥ മുന്നോട്ടുവയ്‌ക്കുന്നത്. ധര്‍മ്മമാണ് സാമാജികജീവിതത്തിന്റെ ആധാരം. ഭഗവാന്‍ ശ്രീരാമന്‍ ധര്‍മ്മത്തിന്റെ മൂര്‍ത്തിയാണ്. ഓരോ വ്യക്തിയും അവരവരുടെ ജീവിതകാലത്തെ സമാജത്തിനും രാഷ്‌ട്രത്തിനും ഉപകരിക്കും വിധം മാറ്റിയെടുക്കണമെന്ന സന്ദേശമാണ് രാമകഥകള്‍ നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍ബ സരസ്വതി വിദ്യാലയത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരനാണ് എല്ലാ നല്കുന്നതെന്ന സങ്കല്പം
നല്ലതാണ്. എന്നാല്‍ അത് കര്‍മ്മം ചെയ്യാതിരിക്കാനുള്ള ഉപായമാക്കരുത്. മഴയും വെയിലും ഈശ്വരദത്തമാണെന്ന് കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ അതുപയോഗിച്ച് കൃഷി ചെയ്യേണ്ടതും വിളവുണ്ടാക്കേണ്ടതും നമ്മളാണ്. ഈശ്വരനോടുള്ള പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നത് അതിന്റെ ഫലം നമ്മുടെ പ്രവര്‍ത്തിയില്‍ കാണുമ്പോഴാണ്, സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

രാഷ്‌ട്രത്തിന്റെ പുരോഗതി സര്‍ക്കാരുകളെയല്ല, ജനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അതിന് സഹായിക്കുന്ന ഒരു വ്യവസ്ഥ മാത്രമാണ്. എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും സഹിച്ചിട്ടും ജപ്പാനും ഇസ്രായേലും മുന്നേറിയത് നമുക്ക് പാഠമാണ്. ഇച്ഛാശക്തിയുള്ള ജനതയെ ആര്‍ക്കും തടയാന്‍ സാധ്യമല്ല എന്ന് ഈ രാജ്യങ്ങള്‍ നമ്മോട് പറഞ്ഞുതരും.

അയോധ്യയിലെ രാമക്ഷേത്രം രാഷ്‌ട്രത്തിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. അതേ കരുത്ത് സാമാജികമായ മുന്നേറ്റത്തിനും ഉപകരിക്കണം. ഭിന്നതകള്‍ ഒഴിവാക്കി രാഷ്‌ട്രം എന്ന നിലയില്‍ മുന്നേറുന്നതിന് ഓരോരുത്തരിലുമുള്ള കുറവുകള്‍ സ്വയം നീക്കേണ്ടതുണ്ട്. അത് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനമല്ല, സര്‍കാര്യവാഹ് പറഞ്ഞു.

Tags: AyodhyaDattatreya HosabaleRSSRama temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.