Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ മേഖലയ്‌ക്ക് കേന്ദ്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു: പി.എസ് ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 10:06 pm IST
in Kerala
അനന്തപുരം സഹകരണ സംഘം സഹകാരിസംഗമം ഗോവഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി.പ്രസാദ്ബാബു, സഹകാര്‍ഭാരതി ദേശീയ സംഘടന സെക്രട്ടറി സഞ്ചയ് പാച്‌പോര്‍, അനന്തപുരം സഹകരണ സംഘം പ്രസിഡന്റ് എം.ജയകുമാര്‍ സമീപം

അനന്തപുരം സഹകരണ സംഘം സഹകാരിസംഗമം ഗോവഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി.പ്രസാദ്ബാബു, സഹകാര്‍ഭാരതി ദേശീയ സംഘടന സെക്രട്ടറി സഞ്ചയ് പാച്‌പോര്‍, അനന്തപുരം സഹകരണ സംഘം പ്രസിഡന്റ് എം.ജയകുമാര്‍ സമീപം

തിരുവനന്തപുരം: സഹകരണമേഖലയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അത് കേന്ദ്രബജറ്റില്‍ നിന്ന് മനസിലാക്കാനാകുമെന്നും ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. അനന്തപുരം സഹകരണ സംഘം സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2047 ല്‍ ഭാരതം ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അതിന് സഹകരണ സംഘങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് എം.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി ലാബ് തുടങ്ങി ബാങ്കിംഗ് ഇതര മേഖലയിലേക്ക് അനന്തപുരം സഹകരണ സംഘം കടക്കുകയാണെന്ന് എം.ജയകുമാര്‍ പറഞ്ഞു.

ലോഗോ പ്രകാശനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ നിര്‍വഹിച്ചു. സത്യസന്ധതയും സുതാര്യതയുമാണ് അനന്തപുരത്തിന്റെ വിജയ രഹസ്യമെന്ന് അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ സഹകരണ മേഖല ജനങ്ങളില്‍ അവിശ്വാസം നിറയ്‌ക്കുമ്പോള്‍ അനന്തപുരം അതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ വിശ്വാസവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നു എന്ന് സെന്‍കുമാര്‍ പറഞ്ഞു.
നിക്ഷേപ സമാഹരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം സഹകാരികളോട് അഭ്യര്‍ത്ഥിച്ചു.

കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ബിജു രമേശ് 2024 ലെ അനന്തപുരം സഹകരണ സംഘത്തിന്റെ കലണ്ടര്‍ പ്രകാശനം ചെയ്തു. മറ്റു പല സഹകരണ സംഘങ്ങളും പൊളിയുമ്പോഴും അനന്തപുരം തകരാതെ നില്‍ക്കുന്നത് ആര്‍ എസ് എസിന്റെ ആദര്‍ശവും ആശയവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്ന് ബിജു രമേശ് പറഞ്ഞു.

ഭാരതത്തിന്റെ സംസ്‌കൃതി നിലനില്‍ക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളിലാണെന്ന് സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍ പറഞ്ഞു. ഗ്രാമങ്ങളുടെ വികസനത്തിലും സ്ത്രീകളുടെ ഉന്നമനത്തിലും സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അനന്തപുരം സഹകരണ സംഘം കാഴ്ചവയ്‌ക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി.പ്രസാദ്ബാബു പറഞ്ഞു.

വായ്‌പയെടുക്കുന്നവര്‍ അത് കൃത്യമായി തിരിച്ചടയ്‌ക്കണമെന്നും അല്ലെങ്കില്‍ അത് സംഘത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജി കെ.ആര്‍.പറഞ്ഞു.  വൈസ് പ്രസിഡന്റ് വി.എസ് അഭിലാഷ്, സെക്രട്ടറി ആര്‍.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: PS Sreedharan Pillaicoperative sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നട അടയ്‌ക്കാന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കി:ശ്രീധരന്‍ പിള്ള,നട അടയ്‌ക്കുമെന്ന് പറഞ്ഞത് വിരോധത്തിന് കാരണമെന്ന് തന്ത്രി

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കുന്നു
Kerala

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

Kerala

രാഷ്‌ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണം: പി.എസ്. ശ്രീധരന്‍പിള്ള

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.