Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ മാനേജരായ പെണ്‍കുട്ടിയുടെ മരണം ആദിത്യ താക്കറെ ജയിലില്‍ പോകുമെന്ന് നാരായണ്‍ റാണെ

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജ് പുതിന്റെ മാനേജരായ ദിഷ സാലിയാന്‍ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറേ ജയിലില്‍ പോകുമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നാരായണ്‍ റാണെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 06:15 pm IST
in India
ബിജെപി നേതാവ് നാരായണ്‍ റാണെ (ഇടത്ത്) ആദിത്യ താക്കറെ (നടുവില്‍) ദിഷ സാലിയന്‍ (വലത്ത്)

ബിജെപി നേതാവ് നാരായണ്‍ റാണെ (ഇടത്ത്) ആദിത്യ താക്കറെ (നടുവില്‍) ദിഷ സാലിയന്‍ (വലത്ത്)

ബോളിവുഡ് നടനായി ഉദിച്ചുയരുകയും പിന്നീട് ആത്മഹത്യയിലൂടെ എരിഞ്ഞമരുകയും ചെയ്ത നടനാണ് സുശാന്ത് സിങ്ങ് രജ് പുത്. ഇദ്ദേഹത്തിന്റെ മാനേജരായ ദിഷ സാലിയാന്‍ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറേ ജയിലില്‍ പോകുമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് നാരായണ്‍ റാണെ.

ഞാന്‍ ഇത് നേരത്തെ പറഞ്ഞതാണ്. സുശാന്ത് സിങ്ങും ദിഷ സാലിയാനും കൊലചെയ്യപ്പെട്ടതാണ്. പക്ഷെ അന്ന് അവരുടെ (ഉദ്ധവ് താക്കറെയുടെ) സര്‍ക്കാരായിരുന്നു. അതുകൊണ്ട് അവര്‍ ആ കൊലപാതകത്തെ ഇല്ലാതാക്കി.”- നാരായണ്‍ റാണെ പറഞ്ഞു.

“ഞാന്‍ അന്ന് പറഞ്ഞിരുന്നു, ദിഷ സാലിയാന്റെ കൊലപാതകത്തില്‍ ഒരു മന്ത്രിക്ക് പങ്കുണ്ട്. അന്ന് അന്വേഷണം നടത്തില്ല. ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്. സത്യം പുറത്തുവരും. ആദിത്യ താക്കറെ തീര്‍ച്ചയായും ജയിലില്‍ പോകും”. – നാരായണ്‍ റാണെ പറഞ്ഞു.

Tags: Narayan RaneAditya ThackerayDish SalianSushant Rajput
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നപ്പോള്‍.
India

‘ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം’, പറഞ്ഞു നാവെടുക്കും മുന്‍പേ ദേവേന്ദ്ര ഫഡ്നാവിസിന്റെ വാതില്‍ക്കല്‍ ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)
India

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.