Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിലരുടെ കോമാളിത്തരങ്ങള്‍ക്ക് എന്നെ വഴി മാറ്റാനാകില്ല, എന്റെ കടമ കൃത്യമായി തന്നെ നിര്‍വഹിക്കും; പ്രതിപക്ഷ അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് ഉപരാഷ്‌ട്രപതി

വിശുദ്ധ പാര്‍ലമെന്റ് സമുച്ചയത്തില്‍ വച്ചുണ്ടായ അധിക്ഷേപത്തിനെതിരെ എക്‌സിലെ പോസ്റ്റിലൂടെയാണ് ഉപരാഷ്‌ട്രപതി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 10:57 am IST
in India

ന്യൂദല്‍ഹി: ചിലരുടെ കോമാളിത്തരങ്ങള്‍ക്ക് എന്നെ വഴി മാറ്റാനാകില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. സംഭവം അറിഞ്ഞുടനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഫോണില്‍ വിളിച്ചുവെന്നും എംപിമാരുടെ നികൃഷ്ടമായ പെരുമാറ്റത്തില്‍ വലിയ വേദന പ്രകടിപ്പിച്ചുവെന്നും അദേഹം പറഞ്ഞു. വിശുദ്ധ പാര്‍ലമെന്റ് സമുച്ചയത്തില്‍ വച്ചുണ്ടായ അധിക്ഷേപത്തിനെതിരെ എക്‌സിലെ പോസ്റ്റിലൂടെയാണ് ഉപരാഷ്‌ട്രപതി പ്രതികരിച്ചത്.

Received a telephone call from the Prime Minister, Shri @narendramodi Ji. He expressed great pain over the abject theatrics of some Honourable MPs and that too in the sacred Parliament complex yesterday. He told me that he has been at the receiving end of such insults for twenty…

— Vice President of India (@VPIndia) December 20, 2023

ഇരുപത് വര്‍ഷമായി താന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയെപ്പോലുള്ള ഒരു ഭരണഘടനാ സ്ഥാനത്തിനുനേരെ ഇത് സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും നരേന്ദ്രമോദി പറഞ്ഞുവെന്നും ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി. എന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും നമ്മുടെ ഭരണഘടനയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ ചിലരുടെ കോമാളിത്തരങ്ങള്‍ക്ക് കഴിയില്ലെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആ മൂല്യങ്ങളോട് ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അപമാനങ്ങളൊന്നും എന്റെ വഴി മാറ്റാന്‍ പ്രേരിപ്പിക്കില്ലെന്നും അദേഹം കുറിച്ചു. കഴിഞ്ഞ ദിവസമാണ് ജഗദീപ് ധന്‍കറെ ഒരു പ്രതിപക്ഷ എംപി അപഹാസ്യമായ രീതിയില്‍ പരിഹസിച്ച് അഭിനയിക്കുന്ന വീഡിയോ പുറത്തുവന്നത്.

If the country was wondering why Opposition MPs were suspended, here is the reason…

TMC MP Kalyan Banerjee mocked the Honourable Vice President, while Rahul Gandhi lustily cheered him on. One can imagine how reckless and violative they have been of the House! pic.twitter.com/5o6VTTyF9C

— BJP (@BJP4India) December 19, 2023

141 എംപിമാരെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറിനെ പാര്‍ലമെന്റിനു മുമ്പേ അനുകരിച്ചത്. പുറത്തകാക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് വട്ടം കൂടിയിരിക്കുന്നതിനിടയിലാണ് ഈ അനുകരിച്ചുകൊണ്ടുള്ള പരിഹാസം നടന്നത്. രാഹുല്‍ ഗന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഇതു കണ്ടു ചിരിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

Opposition MP’s ridiculing Vice President of India. Imagine their conduct rather misconduct inside our sacred parliament. Rahul Gandhi who behaves like a clown in parliament winking and hugging, is seen here mocking and recording this vile act . Shame ! pic.twitter.com/L5akdS9Wt8

— C.R.Kesavan (@crkesavan) December 19, 2023

Tags: Narendra ModiJagdeep DhankarVice President of IndiaParliament of Indiaopposition front
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.