Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘നോ ഗ്രാസ് വില്‍ വാക്ക്’, ‘ഗെറ്റ് ഔട്ട് ഹൗസ്- ഇറങ്ങി പോടേയ്’; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി ചില മഗ്ലീഷ് ഡയലോഗുകള്‍; ക്ലാസിക്ക് സംഭാഷണങ്ങള്‍ ഇതാ

സാക്ഷരത കൂടിയ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യം ഇല്ല എന്നത് പരിഹസിക്കാന്‍ കൂടിയാണ് ഇത്തരം സീനികള്‍ സിനിമക്കാര്‍ ഡയലോഗുകളില്‍ ചേര്‍ത്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 12:16 pm IST
in Mollywood, Social Trend

മലയാളം പ്രയോഗങ്ങള്‍ ഇംഗ്ലീഷിലാക്കി പറയുന്നത് എന്നും സിനിമ ഡയലോഗുകളില്‍ കൈയടി നേടിയിച്ചുണ്ട്. ഏതുകാലത്തിലെ സമൂഹത്തിനും ഒരു പോലെ മനസിലാക്കുന്നതും ഒര്‍ത്തു ചിരിക്കുന്നതുമായ നിരവധി കോമഡി രംഗങ്ങളാണ് മലയാള സിനിയില്‍ ഉള്ളതും.

സാക്ഷരത കൂടിയ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യം ഇല്ല എന്നത് പരിഹസിക്കാന്‍ കൂടിയാണ് ഇത്തരം സീനികള്‍ സിനിമക്കാര്‍ ഡയലോഗുകളില്‍ ചേര്‍ത്തിരുന്നത്. ഇംഗ്ലീഷ് അറിയാതെ അത് സംസാരിക്കാന്‍ ശ്രമിക്കുന്ന കഥപാത്രങ്ങളും ഇംഗ്ലീഷ് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ചിരി ഉണര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടുന്നു.

മലയാളിയുടെ ഈ പ്രവണത ഇന്നും സമൂഹത്തിലെ വിവിധയിടങ്ങളില്‍ പ്രകടമാണ്. നമ്മുടെ ദൈന്യദിന ജീവിതത്തിലും ഇത്തരം ഉദാഹരണങ്ങള്‍ കണ്ട് ചിരിക്കുകയും ഷെയര്‍ ചെയ്യുന്ന ഒരു സ്വഭാവവും മലയാളിക്കുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധ നേടിയ കുറച്ച് സിനിമ ഡയലോഗുകള്‍ താഴെ കൊടുക്കുന്നു.

യുവര്‍ ഐയിയ ഈസ് വെരി നൈസ് ബട്ട് ഡോണ്ട് വാക്ക്

സ്വാഭാവികമായി ടൈമിങ്ങോടെ ഇത്തരം തമാശകള്‍ പറയുന്നതില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെയും മോഹന്‍ലാലിന്റെയും മികവും ശ്രദ്ധേയമാണ്. രാജമാണിക്യം, പോക്കിരിരാജ എന്നീ സിനിമകളിലൂടെ മമ്മൂട്ടിയും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ‘നോ ഗ്രാസ് വില്‍ വാക്ക്'( ഒരു പുല്ലും നടക്കില്ല), യുവര്‍ ഐയിയ ഈസ് വെരി നൈസ് ബട്ട് ഡോണ്ട് വാക്ക്(നിങ്ങളുടെ പദ്ധതി കൊല്ലാം, പക്ഷെ നടക്കില്ല.) എന്നതൊക്കെ ഇതിനു ഉദാഹരണമാണ്.

‘കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ലീട്ട്‌ലി’

അരം+അരം= കിന്നരം എന്ന സിനിമയിലെ ‘കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ലീട്ട്‌ലി’ എന്ന ജഗതി ശ്രീകുമാറിന്റെ നിഷ്‌കളങ്ങമായ ഡയലോഗ് മലയാളി ഒരിക്കലും മാറക്കാത്ത ഒന്നാണ്. ‘ദിസ് ഇസ് എ കാര്‍, വി ആര്‍ ഡൂയിങ് എ കാര്‍, കോണ്‍ടിനെന്‍ടല്‍ എക്‌സപോട്ടേസ് ഫോണ്‍, പ്രോപറേട്ടര്‍ ആന്‍ഡ് മെക്കാനിക്ക് റെഡി’ എന്ന ഡയലോഗും ഇതേ സീനില്‍ ചിരി ഉയര്‍ത്തിയ ഒന്നാണ്.

‘ദി കോഎഫിഷന്റ് ഓഫ് ലീനിയര്‍ എക്‌സ്പാന്‍ഷന്‍, ബട്ട് വൈ? ബട്ട് വൈ’

‘ദി കോഎഫിഷന്റ് ഓഫ് ലീനിയര്‍ എക്‌സ്പാന്‍ഷന്‍, ബട്ട് വൈ? ബട്ട് വൈ’ എന്ന മുകേഷ് സംഭാഷണവും ‘സായിപ്പെ മൈ ബ്രദര്‍ ദ്രിങ്കിങ് വാട്ടര്‍, പ്ലീസ് ഹല്‍പ്പ്, പ്ലീസ് ഹല്‍പ്പ്’ എന്ന മോഹലാലിന്റെ ‘ചിത്രം’ സിനിമയിലെ ക്ലാസിക്ക് തമാശയും മറക്കാനാകതവയാണ്. എന്നല്‍ ‘ഗോയവെ സ്റ്റുപ്പിഡ് ഇന്‍ ദി ഹൗസ് ഓഫ് മൈ വൈഫ് ആന്‍ ഡോട്ടര്‍, യു വില്‍ നോട്ട് സി എനിമിനിട്ട് ഓഫ് ടുഡെ’ (സിനിമ- മഴപെയ്യുന്നു മദളം കൊട്ടുന്നു) എന്ന സംഭാഷണം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല.

Tags: Social MediaMalayalam FilmSocial Trend
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.