Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാഗേഷ് ട്രോഫി: തകര്‍പ്പന്‍ ജയത്തോടെ കേരളവും ഒഡീഷയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:16 am IST
inCricket
ബീഹാറിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയ കേരളത്തിന്റെ മുഹമ്മദ് ഫര്‍ഹാന് തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ് ക്യൂറേറ്റര്‍ ഹരിദാസ് രാമചന്ദ്രന്‍ മാന്‍ ഓഫ് ദി മാച്ച്
പുരസ്‌കാരം സമ്മാനിക്കുന്നു

ബീഹാറിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയ കേരളത്തിന്റെ മുഹമ്മദ് ഫര്‍ഹാന് തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ് ക്യൂറേറ്റര്‍ ഹരിദാസ് രാമചന്ദ്രന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിക്കുന്നു

കൊച്ചി: കാഴ്ച പരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിനും ഒഡീഷയ്‌ക്കും തകര്‍പ്പന്‍ ജയം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം ബിഹാറിനെ 35 റണ്‍സിനും ഒഡീഷ ജാര്‍ഖണ്ഡിനെ 9 വിക്കറ്റിനും തകര്‍ത്തു.

34 പന്തില്‍ ഏഴു ഫോറുകളോടെ 51 റണ്‍സെടുത്ത് കേരളത്തിനു ജയമൊരുക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഫര്‍ഹാനും ഒഡീഷയ്‌ക്കുവേണ്ടി നാലോവറില്‍ ഒന്‍പതു റണ്‍സിന് മൂന്നു വിക്കറ്റുകള്‍ പിഴുത ദേബ് രാജ് മിശ്രയും കളിയിലെ താരങ്ങളായി.

തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ടോസ് നേടിയ ബിഹാര്‍ കേരളത്തെ ബാറ്റിംഗിനയച്ചു. മഴമൂലം 20 ഓവര്‍ മത്സരം 13 ഓവറായി ചുരുക്കിയിരുന്നു. ആറു വിക്കറ്റിന് 126 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഫര്‍ഹാനു പുറമെ ജിബിന്‍ പ്രകാശ്(28), ശൈലാജ്(24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റിന് 91 റണ്‍സെടുക്കാനെ ബിഹാറിന് കഴിഞ്ഞുള്ളു. 39 പന്തില്‍ 57 റണ്‍സെടുത്ത അംഗദ് ബിഹാറിന്റെ ടോപ്‌സ്‌കോററായി. കേരളത്തിനുവേണ്ടി കണിശമായി പന്തെറിഞ്ഞ സച്ചിന്‍ തുളസീധരന്‍ വൈസ് ക്യാപ്റ്റന്‍ എന്‍.കെ. വിഷ്ണു എന്നിവര്‍ ഓരോ വിക്കറ്റു വീഴ്‌ത്തി.

രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജാര്‍ഖണ്ഡ് 16.2 ഓവറില്‍ 39 റണ്‍സിനു പുറത്തായി. തുടര്‍ന്ന് ഒഡീഷ 3.3 ഓവറില്‍ ഒരു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ 43 റണ്‍സെടുത്ത് അനായസ വിജയം കൊയ്തു. ഒഡീഷയ്‌ക്കുവേണ്ടി അര്‍ജുന്‍ ബത്ര പത്തു പന്തില്‍ 18ഉം ധനപതി ഗൗഡ എട്ടു പന്തില്‍ 17ഉം റണ്‍സ് നേടി. മൂന്നോവറില്‍ എട്ടു റണ്‍സ് മാത്രം നല്‍കി രണ്ടു വിക്കറ്റെടുത്ത ലിംഗരാജ് രൗത്രയും നാലോവറില്‍ വെറും ഏഴു റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത അനില്‍ മാലിക്കും ഒഡീഷയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

Tags: Nagesh TrophyKerala vs Odisha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം; കേരളം ഒഡീഷയ്‌ക്കെതിരേ

News

നാഗേഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.