Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി; വമ്പന്‍ ഏറ്റുമുട്ടലായി നാപ്പോളി-ബാഴ്‌സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:09 am IST
in Football
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ചടങ്ങില്‍ നിന്ന്‌

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ചടങ്ങില്‍ നിന്ന്‌

ന്യോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ക്ലബ്ബിലെ ആദ്യ നൗക്കൗട്ട് പോര് ആയാസരഹിതം.

ഡെന്‍മാര്‍ക്കില്‍ നിന്നുള്ള കോപ്പന്‍ഹേഗന്‍ ആണ് സിറ്റിയുടെ എതിരാളികള്‍. ഇത്തവണത്തെ ലൈനപ്പില്‍ കരുത്തന്‍ പോര് ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയും സ്പാനിഷ് വമ്പന്‍മാരായ എഫ്‌സി ബാഴ്‌സിലോണയും തമ്മിലുള്ളതാണ്.

ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് നാപ്പോളി. ബാഴ്‌സയാകട്ടെ നിലവില്‍ സ്പാനിഷ് ലാ ലിഗ ജേതാക്കളും. പ്രീക്വാര്‍ട്ടറിലെ മറ്റ് 14 ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം ഇത്രത്തോളം കടുപ്പമുള്ളതല്ല.

മറ്റ് ഏറ്റുമുട്ടലുകളില്‍ അല്‍പ്പം കട്ടിയേറിയത് സ്പാനിഷ് ടീം റയല്‍ മാഡ്രിഡും ജര്‍മന്‍ ടീം ആര്‍ബി ലെയ്‌പ്‌സിഗും തമ്മിലുള്ളതാണ്. ലാ ലിഗയില്‍ പഴയ വീര്യം തിരികെ പിടിച്ച തരത്തിലാണ് റയലിന്റെ കുതിപ്പ്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് നടക്കുമ്പോല്‍ റയല്‍ ലാ ലിഗയില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. ലെയ്‌പ്‌സിഗിന് വമ്പന്‍ റയലിനെ കിട്ടിയപ്പോള്‍ ജര്‍മന്‍ ബുന്ദസ് ലിഗയില്‍ നിന്നുള്ള വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനും പ്രീക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാണ്. ഡോര്‍ട്ട്മുന്‍ഡിന്റെ എതിരാളികള്‍ പിഎസ്‌വി എയ്ന്‍ധോവന്‍ ആണ്. ബയേണിന്റെത് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയും.

റയല്‍-ലെയ്‌പ്‌സിഗ് പോര് കഴിഞ്ഞാല്‍ പിന്നീട് അല്‍പ്പം കട്ടിയേറിയ കളി വരുന്നത് ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനും സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇരു ടീമുകളും തദ്ദേശീയ ലീഗില്‍ സമാന പ്രകടനമാണ് നടത്തിവരുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ ഇത്തവണ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ മാത്രമാണ്. സിറ്റിയെ പോലെ തന്നെ ആഴ്‌സണലിനും പ്രീക്വാര്‍ട്ടറില്‍ എളുപ്പത്തില്‍ മറികടക്കാവുന്ന എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. പോര്‍ചുഗലില്‍ നിന്നുള്ള എഫ്‌സി പോര്‍ട്ടോ ആണ് ആഴ്‌സണലിനെ എതിരിടുക.

ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ സോസെയ്ഡ് ആണ് എതിരാളികള്‍. വലിയ പ്രയാസമില്ലാതെ പിഎസ്ജിക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാവുന്നതേയുള്ളൂ.

പതിവ് പോലെ രണ്ട് പാദങ്ങളിലായാണ് പ്രീക്വാര്‍ട്ടര്‍. ഫെബ്രുവരി 13, 20 തീയതികളിലായി ആദ്യ പാദ പ്രീക്വാര്‍ട്ടറും മാര്‍ച്ച് അഞ്ച്, 12 തീയതികളിലായി രണ്ടാം പാദ മത്സരങ്ങളും നടക്കും.

Tags: Champions LeagueUEFANapoli-Barca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

Football

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ആഴ്സണല്‍- പിഎസ്ജി, ബാഴ്സലോണ- ഇന്റര്‍ മിലാന്‍

എഫ്‌സി ബാഴ്‌സിലോണ-ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയ്‌ക്ക് ഗിറാസിയുടെ ഹാട്രിക് ഷോക്ക്; ആദ്യപാദ ബലത്തില്‍ ബാഴ്‌സ സെമിയില്‍

Football

ബര്‍ണാബുവില്‍ വെടി പൊട്ടുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.