Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രം അവഗണനയില്‍; ഒരു കാലത്ത് വന്ധ്യംകരണ ശസ്ത്രക്രിയ, പ്രസവം. പോസ്റ്റ് മോര്‍ട്ടം എന്നിവ നടന്നിരുന്ന ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 09:49 pm IST
in Alappuzha

മുഹമ്മ : മുഹമ്മ സാമൂഹ്യാരോഗ്യകേന്ദ്രം അവഗണനയില്‍, ദേശീയപാത 66നും ആലപ്പുഴ- മധുര ദേശിയ പാതയ്‌ക്കും ഇടയിലുള്ള പ്രധാന ആതുരാലയമാണ് ഇത്. ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവ കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഈ ചികിത്സാ കേന്ദ്രം അവഗണന നേരിടുകയാണ്. ഒരു കാലത്ത് ഏറെ പേരു കേട്ട ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ, പ്രസവം. പോസ്റ്റ് മോര്‍ട്ടം എന്നിവ നടന്നിരുന്നു.

എഴുപത് വര്‍ഷമെങ്കിലും പഴക്കമുള്ള ആശുപത്രിയിലെ പല കെട്ടിടങ്ങളും ചോര്‍ന്ന് ഒലിക്കുന്ന തരത്തിലാണ്. ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്‌സും നാശത്തിലാണ്. പഴയ ഒപി കെട്ടിടം പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷത്തോളമായി. ഫണ്ട് ലഭിക്കാത്തതിനാല്‍ പണി നടന്നില്ല. ഐസലേഷന്‍ വാര്‍ഡിനായി മന്ത്രി പി. പ്രസാദ് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥല പരിമിതി തടസ്സമായി. സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി വിലയ്‌ക്ക് വാങ്ങിയാലെ വികസനം നടക്കുകയുള്ളു.

ഹൃദ്രോഗം, വാഹനാപകടത്തില്‍ പരിക്കേറ്റാല്‍ പ്രാഥമിക ചികിത്സ പോലും നല്‍കാനുള്ള സംവിധാനം ഇവിടില്ല. പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേരുടെ സേവനം ഉണ്ട്. ആറ് നഴ്‌സുമാരും പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴില്‍ നിന്നും ആര്യാട് ബ്ലോക്കിന്റെ കീഴിലായതോടെയാണ് മുഹമ്മ ആശുപത്രിയുടെ തകര്‍ച്ച തുടങ്ങിയത്. ആര്യാട് ബ്ലോക്കിന്റെ കിഴില്‍ ചെട്ടികാട് ആശുപത്രി ഉണ്ട്. 101 കോടിയുടെ വികസനമാണ് അവിടെ നടന്നത്. അപ്പോഴും മുഹമ്മ സിഎച്ച്‌സി അവഗണിക്കപ്പെട്ടു.

മുഹമ്മ ആശുപത്രിയുടെ വികസനം വേണം എന്ന ആ വശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ആരോഗ്യ മന്ത്രിയെ കണ്ടു നിവേദനം നല്‍കി. അതിനു പിന്നാലെ വിക്ടറി കലാകായിക വേദി മുഖ്യമന്ത്രിയുടെ നവകേരള യാത്രയില്‍ എത്തി നിവേദനം നല്‍കിയിട്ടുണ്ട്.

Tags: MuhammaHealth deapartmentSocial Health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

Kerala

വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഗുരുധര്‍മ്മ പ്രചാരകന്‍

Kerala

ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം; ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ്

Kerala

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍; ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു

Alappuzha

വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് അനാവശ്യ മറുപടി; മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശാസന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.