Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത ലൈംഗിക അതിക്രമം ആര് ആരോട് ചെയ്താലും അത് ബലാത്സംഗം ആണ്; ഭര്‍ത്താവിന് പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് ഗുജറാത്ത് കോടതി

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ യഥാര്‍ത്ഥ അക്രമ സംഭവങ്ങള്‍ ഡാറ്റ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് അടുത്തിടെ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ ജസ്റ്റിസ് ദിവ്യേഷ് ജോഷി നിരീക്ഷിച്ചു. വേട്ടയാടല്‍, ഈവ് ടീസിംഗ്, വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 06:20 pm IST
in India

അഹമ്മദാബാദ്: ബലാത്സംഗം അത് ആര് ചെയ്താലും അത് ബലാത്സംഗമാണ്, അത് ഭര്‍ത്താവും ഭാര്യയും തമ്മിലാണെങ്കിലും വ്യത്യസ്തമല്ല. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവെക്കുന്ന നിശബ്ദത തകര്‍ക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ യഥാര്‍ത്ഥ അക്രമ സംഭവങ്ങള്‍ ഡാറ്റ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് അടുത്തിടെ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ ജസ്റ്റിസ് ദിവ്യേഷ് ജോഷി നിരീക്ഷിച്ചു. വേട്ടയാടല്‍, ഈവ് ടീസിംഗ്, വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം,

ശല്യപ്പെടുത്തല്‍ തുടങ്ങിയ ചില പെരുമാറ്റങ്ങളെ സാമൂഹിക മനോഭാവം സാധാരണയായി ‘ചെറിയ’ കുറ്റങ്ങളായി ചിത്രീകരിക്കുന്നു. അവ നിര്‍ഭാഗ്യവശാല്‍ നിസ്സാരമാക്കുകയോ സാധാരണവല്‍ക്കരിക്കുകയോ മാത്രമല്ല, സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങളില്‍ കാല്പനികമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദേഹം ഉത്തരവില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ പുരുഷന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മറയ്‌ക്കുന്ന നിശബ്ദത തകര്‍ക്കേണ്ടതുണ്ട്. ആണുങ്ങള്‍ എപ്പോഴും അങ്ങനെ ആയിരിക്കുമെന്ന ക്ലീഷെ പ്രതികരണത്തിലൂടെ ഭീകരമായ ഒരു മാനസിക സാഹചര്യമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്.

മരുമകളെ ക്രൂരതയ്‌ക്കും ക്രിമിനല്‍ ഭീഷണിക്കും വിധേയയാക്കി ഭര്‍ത്താവും മകനും ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം സമ്പാദിക്കുന്നതിനായി അശ്ലീല സൈറ്റുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അറസ്റ്റിലായ സ്ത്രീയുടെ പതിവ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യമായി പരിഗണിക്കുന്നുവെന്നും വിവാഹത്തെ തുല്യതയുള്ളവരുടെ കൂട്ടായ്‌മയായാണ് കണക്കാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

Tags: RAPEFamilyGujarat High Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

കുളിക്കടവിൽ തുണി അലക്കുന്നതിനിടെ 56കാരിയെ ക്രൂരമായി പീഡിപ്പിച്ചു: പ്രതി സാബിറിനെതിരെ കേസെടുത്തു, ഇയാൾ പമ്പാനദിയിലൂടെ നീന്തി രക്ഷപെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.