Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ:  ഓഹരി വില്‍പന തുടങ്ങി

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ആദ്യ പൊതു ഓഹരി വിൽപന (ഐപിഒ) ഡിസംബർ 18 മുതൽ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 04:53 pm IST
in Business

കൊച്ചി: കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ആദ്യ പൊതു ഓഹരി വിൽപന (ഐപിഒ) ഡിസംബർ 18 മുതൽ ആരംഭിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പും മുത്തൂറ്റ് കുടുംബവും ഏകദേശം 76 ശതമാനം ഉടമസ്ഥത കൈവശം വെച്ചിരിക്കുന്ന കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിന്‍. ഇന്ത്യയിലെ നാലാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍.

രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം കൂടിയായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്. ബിസിനസ് വലിപ്പത്തിൽ ദക്ഷിണേന്ത്യയിൽ മൂന്നാമതും കേരളത്തിൽ ഒന്നാമതുമാണ് കമ്പനിയുടെ സ്ഥാനം. തമിഴ്നാട്ടിൽ മൈക്രോഫിനാൻസ് വിപണിയിൽ 16 ശതമാനം വിഹിതവും കമ്പനി അവകാശപ്പെടുന്നു.

960 കോടി സമാഹരിക്കും

ഐപിഒയിലൂടെ 960 കോടി സമാഹരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്. ഇതിൽ 760 കോടിയുടെ പുതിയ ഓഹരി ഇഷ്യൂ ചെയ്യും. ബാക്കി 200 കോടി രൂപ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മുഖേനയാണ് സമാഹരിക്കുന്നത്. അതേസമയം ഒഎഫ്എസ് മാർഗത്തിൽ കമ്പനിയുടെ പ്രമോട്ടർമാരായ തോമസ് ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമി തോമസ് എന്നിവരും വൻകിട നിക്ഷേപകരായ ഗ്രേറ്റർ പസിഫിക് ക്യാപിറ്റലും കൈവശമുള്ള ഓഹരികൾ പണമാക്കി മാറ്റും.

ആങ്കർ നിക്ഷേപകരിൽ നിന്നും 285 കോടി സമാഹരിച്ചു

ആങ്കർ നിക്ഷേപകരിൽ നിന്നും ഇതിനകം 285 കോടി രൂപ വിജയകരമായി സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു. 26 ആങ്കർ നിക്ഷേപകർക്കായി 97.93 ലക്ഷം ഓഹരികൾ കൈമാറിയാണ് ഐപിഒയ്‌ക്ക് മുന്നോടിയായുള്ള വിഭവസമാഹരണം മുത്തൂറ്റ് മൈക്രോഫിൻ പൂർത്തിയാക്കിയത്. ആങ്കർ നിക്ഷേപകർക്കായുള്ള മുത്തൂറ്റ് മൈക്രോഫിൻ ഓഹരി വിൽപനയിൽ പ്രമുഖരായ വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ പങ്കെടുത്തു. മോർഗൻ സ്റ്റാൻലി, സൊസൈറ്റി ജനറാൾ, കോപ്താൽ മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പങ്കെടുത്തു.

ഐപിഒയുടെ ഘടന

ഡിസംബർ 18 മുതൽ 20 വരെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ അരങ്ങേറുന്നത്. 277 – 291 രൂപ വിലനിലവാരത്തിൽ 51 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. അതേസമയം മുത്തൂറ്റ് മൈക്രോഫിൻ ഐപിഒയിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം വ്യക്തിഗത വൻകിട നിക്ഷേപകർക്കുമായി മാറ്റിവെച്ചിരിക്കുന്നു. തുടർന്ന് എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ, ഡിസംബ‌ർ 26നായിരിക്കും മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ലിസ്റ്റ് ചെയ്യുക.

Tags: Muthoot MicrofinMuthoot FincorpMuthoot pappachan group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,252 കോടി രൂപ കവിഞ്ഞു

Business

രാജ്യത്ത്‌ നിരവധി തൊഴിലവസരങ്ങളൊരുക്കി മുത്തൂറ്റ്‌ മൈക്രോഫിന്‍ തൊഴില്‍ മേളകള്‍

Business

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.