Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട മൂന്ന് ലഷ്‌കര്‍ ഭീകരരെ പിടികൂടി ജമ്മു കശ്മീര്‍ പോലീസ്

ഈ മാസം ആദ്യം ശ്രീനഗറില്‍ ഒരു പോലീസുകാരനെ ആക്രമിച്ച സംഭവത്തിലാണ് മൂന്ന് ഭികരര്‍ പിടിയിലായത്. ഇംതിയാസ് അഹമ്മദ് ഖണ്ഡേ, മെഹ്നാന്‍ ഖാന്‍, ഡാനിഷ് അഹമ്മദ്മാള എന്നിവരെയാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:47 am IST
inIndia

ശ്രീനഗര്‍: പാക് ബന്ധമുള്ള മൂന്ന് ലഷ്‌കര്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ശ്രീനഗറില്‍ പോലീസുകാരെ വധിക്കാന്‍ നിയോഗിച്ചിരുന്ന ഭീകര മൊഡ്യൂള്‍ തകര്‍ത്തതായി ജമ്മു കശ്മീര്‍ ഡിജിപി ആര്‍.ആര്‍. സ്വയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ആദ്യം ശ്രീനഗറില്‍ ഒരു പോലീസുകാരനെ ആക്രമിച്ച സംഭവത്തിലാണ് മൂന്ന് ഭികരര്‍ പിടിയിലായത്. ഇംതിയാസ് അഹമ്മദ് ഖണ്ഡേ, മെഹ്നാന്‍ ഖാന്‍, ഡാനിഷ് അഹമ്മദ്മാള എന്നിവരെയാണ് പിടികൂടിയത്.

പിടിയിലായ ഭീകരര്‍ പോലീസുകാരെ ലക്ഷ്യമിട്ട് വലിയ പട്ടിക തയാറാക്കിയിരുന്നതായി അന്വേഷണത്തിനിടെ വ്യക്തമായതായി ഡിജിപി പറഞ്ഞു. പട്ടികയില്‍ മറ്റുള്ളവരും ഉണ്ടായിരുന്നു, എന്നാല്‍ ലക്ഷ്യമിട്ടിരുന്നതില്‍ ഭൂരിഭാഗവും പോലീസുകാരായിരുന്നു, അദ്ദേഹം പറഞ്ഞു. ആക്രമണം നടത്താന്‍ പ്രാദേശബന്ധമുള്ള ഡാനിഷ് അഹമ്മദ് മല്ലയുമായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ഹംസ ബുര്‍ഹാനാണ് ഗൂഢാലോചന നടത്തിയതെന്ന് ഡിജിപി പറഞ്ഞു.

ഡിസംബര്‍ 9 ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹാഫിസ്ചാക്കിനെയാണ് ഭീകരര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇംതിയാസ് അഹമ്മദ് ഖണ്ഡേയാണ് വെടിയുതിര്‍ത്തത്. ഇവരെ വിശദമായി ചേദ്യംചെയ്യുകയാണെന്നും ഇവരില്‍ നിന്ന് നിരവധി തുര്‍ക്കി നിര്‍മിത കോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 29ന് ശ്രീനഗറിലെ ഈദ്ഗാഹില്‍ ക്രിക്കറ്റ് കളിക്കിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഈ കേസ് എന്‍ഐ ആണ് അന്വേഷിക്കുന്നത്.

Tags: Lashkar-e-TaibaJammu KashmirIslamic terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.