Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹമാസ് നിര്‍മ്മിച്ച വിശാലമായ തുരങ്കം കണ്ടെത്തി ഇസ്രായേല്‍ സൈന്യം

റെയില്‍വേ പാത, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ സംവിധാനം എന്നിവ തുരങ്കത്തിലുണ്ട്

Janmabhumi Online by Janmabhumi Online
Dec 17, 2023, 11:56 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഗാസ : വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്‌ട്ര സമ്മര്‍ദങ്ങള്‍ അവഗണിച്ച് ഗാസയില്‍ ആക്രമണം നടത്തുന്നതിനിടെ ഹമാസ് നിര്‍മ്മിച്ച വിശാലമായ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതുവെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുരങ്കമാണിത്. ഈറസിലെ അതിര്‍ത്തിക്ക് സമീപമാണ് തുരങ്കം കണ്ടെത്തിയത്.

ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തക്കവണ്ണം വലിപ്പമുള്ളതാണ് തുരങ്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ദശലക്ഷക്കണക്കിന് ഡോളര്‍ ഈ തുരങ്കം നിര്‍മമ്മിക്കാന്‍ ചെലവായിട്ടുണ്ടാകുമെന്നും നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുത്തു കാണുമെന്നും ഇസ്രായേല്‍ പറഞ്ഞു. റെയില്‍വേ പാത, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ സംവിധാനം എന്നിവ തുരങ്കത്തിലുണ്ട്.

EXPOSED: The biggest Hamas terrorist tunnel discovered.

This massive tunnel system branches out and spans well over four kilometers (2.5 miles). Its entrance is located only 400 meters (1,310 feet) from the Erez Crossing—used by Gazans on a daily basis to enter Israel for work… pic.twitter.com/RcjK5LbvGL

— Israel Defense Forces (@IDF) December 17, 2023

ഈ കൂറ്റന്‍ തുരങ്ക സംവിധാനം നാലു കിലോമീറ്ററിലധികം ദൂരമുണ്ട്. റോസ് ക്രോസിംഗില്‍ നിന്ന് 400 മീറ്റര്‍മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടം സ്ഥിതിചെയ്യുന്നത് . ഇസ്രായേലി ആശുപത്രികളിലെ ജോലിക്കും ചികിത്സയ്‌ക്കുമായി ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് ഗാസയിലെ താമസക്കാര്‍ ദിവസേന ഉപയോഗിക്കുന്നത് ഈറസിലെരൂടെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

 

Tags: GazatunnelIsraelHamas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

World

ഗാസ കീഴടക്കല്‍ പദ്ധതിക്ക് അംഗീകാരം: ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇസ്രയേല്‍

World

പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് ഹമാസ് കമാൻഡർമാർ രണ്ട് തവണ പാക് അധീന കശ്മീരിലെത്തി ; വിളിപ്പിച്ചത് ലഷ്കർ-ഇ-തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദും ചേർന്ന്

India

ഇസ്രായേൽ ഒപ്പം ഉണ്ടല്ലോ : ഇനി ട്വീറ്റുകളും, കമന്റുകളും വേണ്ട : മുച്ചൂടും തകർത്തേക്കൂ മോദിജീ : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

India

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളില്‍ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്; 1971ല്‍ ഇന്ത്യ-പാക് യുദ്ധം തൊട്ട് ഇന്ത്യയോട് ചേര്‍ന്ന് നിന്ന ഇസ്രയേല്‍….

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies