Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി ഭരണത്തിലെ വികസനക്കുതിപ്പ്: തലശ്ശേരി- മാഹി ബൈപാസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 11:29 pm IST
in Kerala

കണ്ണൂര്‍: ദേശീയപാതയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച തലശ്ശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ബാലത്തെ പാലം പണിയും അഴിയൂരിലെ റെയില്‍വേ മേല്‍പാലം നിര്‍മാണവും ഏതാണ്ട് പൂര്‍ത്തീകരണത്തോട് അടുത്തതോടെ 2024ന്റെ തുടക്കത്തില്‍ തന്നെ പുതിയപാത ഉദ്ഘാടനം ചെയ്യപ്പെടും. അവസാനവട്ട മിനുക്കുപണികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

നാട്ടുകാരുടെ നാലരപ്പതിറ്റാണിലേറെ നീണ്ടകാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒമ്പതര വര്‍ഷത്തെ മോദി ഭരണത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാക്കിയ വികസന കുതിപ്പിന്റെ ഭാഗമാണ് തലശ്ശേരി-മാഹി ബൈപ്പാസും. ദേശീയപാതയില്‍ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്‌ക്ക് ബൈപ്പാസ് വഴി തുറക്കും. ദേശീയപാത ബൈപ്പാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുള്‍പ്പെടെയുളളവര്‍ മുന്‍കയ്യെടുത്താണ് നിര്‍മ്മാണ പ്രവൃത്തി ഊര്‍ജ്ജിതമാക്കിയത്.

ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് എന്‍എച്ച് 66 വികസനം വേഗം പൂര്‍ത്തിയാക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തി വരികയാണ്. തലശ്ശേരി-മാഹി ബൈപാസ് പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം 15 മിനിറ്റായി കുറയും. ജനങ്ങളുടെ യാത്രാദുരിതവും ഇല്ലാതാകും.

2020 മേയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മാണം തുടങ്ങിയതെങ്കിലും നെട്ടൂര്‍ ബാലത്ത് നിര്‍മാണത്തിനിടെ പാലത്തിന്റെ നാലു ബീമുകള്‍ തകര്‍ന്നുവീണതും കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണും തടസമായി. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂര്‍ മുക്കാളിയില്‍ റെയില്‍വേ മേല്‍പാലം, 4 വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കുലാര്‍ ണ്ടര്‍പാസുകള്‍, 5 സ്‌മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, ഒരു വെഹിക്കുലാര്‍ ഓവര്‍പാസ് എന്നിവയാണ് മാഹി മുഴപ്പിലങ്ങാട് ബൈപാസില്‍ ഉള്‍പ്പെടുന്നത്.

Tags: narendramodi Prime MinisterThalassery-Mahe bypass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര മലബാറിന്റെ ചിരകാലാഭിലാഷം പൂവണിഞ്ഞു; തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു

Kerala

മകളുടെ വിവാഹത്തിനായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഗുരുവായൂരിലെത്തി; എന്തുനല്‍കി നന്ദി അറിയിക്കണം! മോദിക്കുള്ള സുരേഷ്‌ഗോപിയുടെ സമ്മാനം സ്വര്‍ണത്തളിക

Kerala

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; റോഡ്‌ഷോയില്‍ പങ്കെടുക്കും, ജില്ല കനത്ത സുരക്ഷയില്‍

News

ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകും; ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
India

എസ്ഡിബി ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കും; മൂന്നാമൂഴത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും: മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.