Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റ് ആക്രമണത്തിലെ ആറാമന്‍ മഹേഷ് കുമാവത് രണ്ടു വര്‍ഷമായി ഗൂഢാലോചനയ്‌ക്ക് പിന്നില്‍; മൊബൈല്‍ ഫോണു‍കള്‍ നശിപ്പിച്ചത് ഇയാളുടെ നിര്‍ദേശപ്രകാരം

പാര്‍ലമെന്‍റ് ആക്രമണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറാമന്‍ മഹേഷ് കുമാവതാണ് ഡിസംബര്‍ 13ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 07:43 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറാമന്‍ മഹേഷ് കുമാവതാണ് ഡിസംബര്‍ 13ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്.

കഴിഞ്ഞ ദിവസം ഒളിവില്‍ പോയി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച ശേഷം പൊലീസിന് പിടികൊടുത്ത ലളിത് മനോഹര്‍ ജാ ആണ് മുഖ്യആസൂത്രകന്‍ എന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ശനിയാഴ്ച പൊലീസില്‍ കീഴടങ്ങിയ മഹേഷ് കുമാവതാണ് പാര്‍ലമെ‍ന്‍റ് ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രമല്ല, മഹേഷ് കുമാവതിന്റെ നിര്‍ദേശപ്രകാരമാണ് ലളിത് മനോഹര്‍ ജാ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ തെളിവുകള്‍ നശിപ്പിക്കാനായി കൂട്ടിയിട്ട് കത്തിച്ചത്. പൊലീസ് ഏതാണ്ട് പൂര്‍ണ്ണമായും കത്തിയ ഈ മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ ബന്ധപ്പെട്ടവര്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോരാതിരിക്കാനാണ് മൊബൈല്‍ ഫോണുകള്‍ കത്തിച്ചത്.

മഹേഷ് കുമാവത് കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ലമെന്‍റ് സുരക്ഷ ഭേദിച്ച് ആക്രമണം നടത്തുന്നതിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതോടെ വന്‍ ആസൂത്രണത്തോെടെ നടന്ന പാര്‍ലമെന്‍റ് ആക്രമണം സങ്കീര്‍ണ്ണമായ ഒരു കേസാണെന്നും വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നിലുണ്ടെന്നും പൊലീസ് കരുതുന്നു.

ആക്രമണം നടത്തിയ നാല് യുവാക്കള്‍ അംഗങ്ങളായ ഭഗത് സിങ്ങ് ക്ലബ്ബില്‍ മഹേഷ് കുമാവതും അംഗമാണ്. ആക്രമണത്തിന് ശേഷം പ്രതികളായവരുടെ മുഴുവന്‍ മൊബൈല്‍ ഫോണുകളും കത്തിച്ചു കളയാന്‍ അഞ്ചാമനായ ലളിത് മനോഹര്‍ ജായോടെ നിര്‍ദേശിച്ചത് മഹേഷ് കുമാവതാണ്. ഛത്രപതി ശിവജിയുടെയും ഭഗത് സിംഗിന്റെയും ആരാധകനാണ് താനെന്ന് മഹേഷ് കുമാവത് അവകാശപ്പെടുന്നു.

ഇദ്ദേഹം രാജസ്ഥാനിലെ നഗോര്‍ സ്വദേശിയാണ്. ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം അവിടെ രഹസ്യയോഗം ചേര്‍ന്നിരുന്നു. പൊലീസ് കൂടുതലായി മഹേഷ് കുമാവതിനെ ചോദ്യം ചെയ്യുകയാണ്. പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണറിയുന്നത്.

മഹേഷ് കുമാവതിനെ കൂടാതെ അഞ്ച് പേരാണ് പിടിയിലായത്. മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ, ലളിത് കുമാര്‍ ജാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.

 

Tags: Parliament security breachmanoranjanLalit JhaParliament attack 2023Parliament violence 2023Neelam DeviMahesh Kumawat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാര്‍ലമെന്റ് അതിക്രമത്തിന് പിന്നിലുള്ള കാരണം കണ്ടെത്തണം; പ്രതികളെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കും

News

പാര്‍ലമെന്റ് അതിക്രമം : പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി, ലളിത് ഝായുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

India

പാര്‍ലമെ‍ന്‍റ് ആക്രമിച്ചവരെ ശിക്ഷിക്കണമെന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി ന്യായീകരിക്കുന്നു: അനുരാഗ് താക്കൂര്‍

മുഖ്യസൂത്രധാരന്‍ ലളിത് ജാ
India

ലളിത് ജാ മുഖ്യസൂത്രധാരന്‍; പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയത് കൂട്ടാളികളുടെ മൊബൈല്‍ ഫോണുകളും നശിപ്പിക്കാന്‍

India

പാര്‍ലമെന്‍റിനകത്ത് കയറിയവര്‍ സ്വയം തീകൊളുത്തി ഭീതി സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.