Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം ബഹുഭാര്യാത്വം നിരോധിക്കും; പിന്നാലെ ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരും; ഫിബ്രവരിയില്‍ ബില്‍പാസാക്കാന്‍ അസം

ബഹുഭാര്യാത്വം നിര്‍ത്തലാക്കുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 04:40 pm IST
in India

ഗുവാഹത്തി: ബഹുഭാര്യാത്വം നിര്‍ത്തലാക്കുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 2024 ഫിബ്രവരിയിലാണ് അടുത്ത നിയമസഭാ സമ്മേളനം ചേരുന്നത്. ഒരാള്‍ക്ക് അനേകം ഭാര്യമാര്‍ എന്ന സ്ഥിതി വിശേഷമാണ് ഇനി ഇല്ലാതാകുന്നത്. ഇതിനായി പുതിയ ബില്ലില്‍ ഒരു പുരുഷന് നാല് ഭാര്യമാരെ വരെ അനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമം അസാധുവാക്കും. അസം സര്‍ക്കാരിന്റെ ഈ നീക്കതിന് സംസ്ഥാനത്തെ മുസ്ലിം സ്ത്രീകളില്‍ നിന്നും വന്‍പിന്തുണയാണ് അസം സര്‍ക്കാരിന് ലഭിക്കുന്നത്.

ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ബഹുഭാര്യാത്വം അവസാനിപ്പിക്കാനുള്ള ബില്‍ പാസാക്കാനുള്ള അധികാരം അസം സര്‍ക്കാരിനുണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. കാരണം വിവാഹം എന്നത് കണ്‍കറന്‍റ് ലിസ്റ്റില്‍ (സംസ്ഥാനത്തിനും കേന്ദ്രസര്‍ക്കാരിനും തുല്ല്യാധികാരമുള്ള) പെട്ട വിഷയമാണ്. മാത്രമല്ല, ഇത്തരമൊരു നിയമം മുസ്ലിങ്ങളുടെ മതചാരങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. കാരണം ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം ഇസ്ലാം മതത്തിനില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി. ഈ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ തേടിയിരുന്നു. ആകെ 149 പ്രതികരണങ്ങള്‍ ലഭിച്ചു. ഇതില്‍ 146 പ്രതികരണങ്ങളും ബഹുഭാര്യാത്വം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ വിവാഹത്തെ നിയന്ത്രിക്കുന്നത് പലതരം നിയമങ്ങളാണ്. വിവിധമതസമുദായങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ നിയന്ത്രിക്കുന്നത് സ്പെഷ്യല്‍ മാര്യേജ് നിയമമാണ്. അതേ സമയം വിവാഹത്തെ മതത്തിന് കീഴിലുള്ള വ്യക്തിനിയമങ്ങളും നിയന്ത്രിക്കുന്നു. ഹിന്ദു കോഡ് ബില്‍ ആണ് ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ നിയന്ത്രിക്കുന്നത്. ഇത് ബഹുഭാര്യാത്വം അംഗീകരിക്കുന്നില്ല. ക്രിസ്ത്യന്‍ വ്യക്തിനിയമവും ബഹുഭാര്യാത്വത്തെ നിരോധിക്കുന്നു. അതേ സമയം മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നു. നാല് ഭാര്യമാരെ വരെ ആകാമെന്ന് മുസ്ലിം വ്യക്തിനിയമം അംഗീകരിക്കുന്നു. എന്നാല്‍ ഈ ബഹുഭാര്യാത്വത്തെ ഇല്ലായ്‌മ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ വിദഗ്ധസമിതി നിര്‍ദേശിച്ചു. മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളില്‍ നിന്നും ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേ സമയം ഈ നിയമം അസമിലെ 13 ശതമാനം വരുന്ന ഗോത്രവര്‍ഗ്ഗത്തിനും ബാധകമാക്കണോ എന്ന കാര്യത്തില്‍ വിദഗ്ധസമിതി സംശയം പ്രകടിപ്പിച്ചിരുന്നു. മുസ്ലിം വനിതകളെ ശാക്തീകരിക്കുന്നതാണ് ബഹുഭാര്യാത്വം ഇല്ലായ്‌മ ചെയ്യുന്ന നിയമമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ബഹുഭാര്യാത്വം അവസാനപ്പിച്ച് കഴിഞ്ഞാല്‍ വൈകാതെ ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. മാത്രമല്ല, ഇത്തവണ മദ്രസകളില്‍ പ്രവേശനം നേടിയ 4000 വിദ്യാര‍്ത്ഥികളെ സര്‍ക്കാര്‍ നടത്തുന്ന പൊതു എസ് എസ് എല്‍സി പരീക്ഷ പാസായതിന് ശേഷം മാത്രമേ വിജയിച്ചതായി പ്രഖ്യാപിച്ചുള്ളൂ എന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

പുതിയ മദ്രസ ബാച്ച് ഇക്കുറിയും പൊതു മെട്രിക്കുലേഷന്‍ പരീക്ഷ എഴുതുമെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. പണ്ടൊക്കെ മദ്രസയിലെ വിഷയം മാത്രം പഠിക്കുന്നവര്‍ മെട്രിക്കുലേഷന്‍ പാസാകുന്ന സ്ഥിതി ഉണ്ടായിരുന്നു.

Tags: christian personal lawLove JihandAnti Love Jihad LawHimanta Biswa SarmaMuslim personal lawPolygamyban polygamyHindu bill code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Main Article

ജനഹൃദയം കീഴടക്കി ‘ആസാമിന്റെ മാമന്‍’

രാഹുല്‍ ഗാന്ധി (ഇടത്ത്) ഭൂപന്‍ ബോറ (നടുവില്‍) അബ്ദുള്‍ റഷീദ് മണ്ഡല്‍ (വലത്ത്(
India

രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; അസമില്‍ ഭൂപന്‍ ബോറയ്‌ക്ക് പിന്നാലെ മൂന്ന് തവണ എംഎല്‍എ ആയിരുന്ന അബ്ദുള്‍ റഷീദ് മണ്ഡലും കോണ്‍ഗ്രസ് വിട്ടു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.