Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ജയിലിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാർ; കേരളത്തിൽ മാത്രം തടവുകാർക്ക് വേണ്ടി ചിലവഴിച്ചത് 48 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 10:25 am IST
in Kerala, India

രാജ്യത്തെ തടവുകാരുടെ എണ്ണം ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. 2022 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുള്ള 1,330 ജയിലുകളിലായി ഏകദേശം 5,73,220 തടവുകാരാണ് ഉള്ളത്.

4,36,266 തടവുകാരെയാണ് ജയിലുകളിൽ ഉൾക്കൊള്ളാനാകുന്നത്. എന്നാൽ ഇതിലും ഒരു ലക്ഷത്തിൽ അധികം തടവുകാരാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്. ജയിലിൽ അനുവദനീയമായ തടവുകാരുടെ എണ്ണത്തിൽ 31.4 ശതമാനം അധികമാണിത്. തടവുകാർ നേരിടുന്ന പ്രധാന പ്രശ്നമെന്നത് അന്തേവാസികൾ വർദ്ധിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുന്നുവെന്നതാണെന്ന് എൻസിആർബിയുടെ റിപ്പോർട്ടിൽ പറയുന്നു.

8,369 തടവുകാരെ പാർപ്പിക്കുന്നതിനുള്ള ശേഷിയാണ് നിലവിൽ കേരളത്തിലെ ജയിലുകളിലുള്ളത്. എന്നാൽ 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 8,883 അന്തേവാസികളാണ് ജയിലിൽ കഴിയുന്നത്. ഇത് അനുവദിച്ചിട്ടുള്ളതിലും 6.1 ശതമാനം കൂടുതലാണെന്ന് പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ജയിലിൽ അന്തേവാസികൾക്കായി ചിലവഴിച്ചത് 48.25 കോടി രൂപയാണ്. ഇതിൽ ഭക്ഷണത്തിന് വേണ്ടി ചിലവഴിച്ചത് 30.96 കോടി രൂപയാണ്. വസ്ത്രത്തിന് വേണ്ടി ചിലവഴിച്ചത് 81 ലക്ഷം രൂപയും ആരോഗ്യം ചികിത്സ എന്നിവയ്‌ക്ക് വേണ്ടി ചിലവാക്കിയത് 1.28 കോടി രൂപയുമാണ്. വിദ്യാഭ്യാസ ചിലവുകൾക്ക് വേണ്ടി 41 ലക്ഷം എന്നിങ്ങനെയാണ് ചിലവഴിച്ചത്.

Tags: Newdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

News

ദൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ വീതം സഹായം പ്രഖ്യാപിച്ചു

News

വിലക്കുകൾ ബിജെപി സർക്കാർ നീക്കി; ദൽഹിയിൽ ഈ വർഷം ഛഠ്പൂജ അതിഗംഭീരമാകും

Entertainment

എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ മോഹൻലാൽ ; ഫാൽക്കെ പുരസ്കാരം ഏറ്റു വാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.