Categories: Kerala

വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചു

ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു

Published by

കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ചു. ഈ മാസം 13ന് പൊന്നുരുന്നിയിലാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്കുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.ഇതര സംസാന തൊഴിലാളിയാണ് പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by