Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാട്ടങ്ങള്‍ക്ക് അടയാളം കുബേര്‍തിലയിലെ ജടായു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 09:54 pm IST
in India

അയോധ്യ: ശ്രീരാമജന്മഭൂമി പരിസരത്തെ ചരിത്രപ്രസിദ്ധമായ കുബേര്‍തില കുന്നിന്‍ മുകളില്‍ ജടായുവിന്റെ വെങ്കല വിഗ്രഹം സ്ഥാപിച്ചു. ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേര്‍തിലയിലെത്തി ജടായുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കും. കുബേര്‍തിലയിലെ ജടായുവിഗ്രഹം രാമക്ഷേത്രത്തിനായ നടന്ന സുദീര്‍ഘമായ പോരാട്ടത്തിന്റെ ഓര്‍മ്മകളുടെ അടയാളം കൂടിയാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവഗിരി പറഞ്ഞു.

1857ലെ ആദ്യ സംഘടിത സായുധ സ്വാതന്ത്യസമരത്തില്‍ ധീരമായി പോരാടിയ അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്ര പൂജാരി ബാബ റാം ശരണ്‍ദാസിനെയും ഫൈസാബാദിലെ പുരോഹിതന്‍ മൗലവി അമീര്‍ അലിയെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത് കുബേര്‍തിലയിലാണ്. അവരുടെ ഓര്‍മ്മകള്‍ക്കും ജടായുശില്പം അടയാളമാകും. രാമമന്ദിരം രാഷ്‌ട്രമന്ദിരമാണെന്നും രാമന് വേണ്ടിയും രാഷ്‌ട്രത്തിനു വേണ്ടിയും നടന്ന എല്ലാ പോരാട്ടങ്ങളും സമാന അര്‍ത്ഥത്തില്‍ ശ്രദ്ധേയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ത്രേതായുഗത്തില്‍ ശ്രീരാമനോടും സീതയോടും ഭക്തിയില്‍ ജടായു സ്വജീവന്‍ ബലിയര്‍പ്പിച്ചു. രാമക്ഷേത്രത്തിനായി ആയിരക്കണക്കിനാളുകള്‍ ഇതേ സമര്‍പ്പണഭാവത്തോടെയാണ് ത്യാഗങ്ങള്‍ സഹിച്ചത്, അദ്ദേഹം പറഞ്ഞു. കുബേര്‍ തിലയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ട് അഞ്ചടി ഉയരമുള്ള കുന്ന് സൃഷ്ടിച്ച് അതിന് മുകളിലായാണ് ജടായുവിനെ പ്രതിഷ്ഠിച്ചത്. കുബേര്‍ തിലയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രവും ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നവീകരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു.

Tags: Kubertilasign of struggleShri Ram JanmabhoomiAyodhya Ram templeJatayu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ഉടൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് എംപി ; ആരെ ബോധ്യപ്പിക്കാനെന്ന് വിമർശനം

India

അയോധ്യ രാമക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; നിസ്കരിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

India

രാമന്റെ രാജ്യത്ത് രാമക്ഷേത്രം ഉണ്ടാകണം ; ബംഗാളിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം ഒരുങ്ങുന്നു ; പോസ്റ്ററുകൾ പ്രചരിച്ച് തുടങ്ങി

World

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ പാകിസ്ഥാൻ രോഷാകുലരാണ് ; ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളരുന്നു, മുസ്ലീങ്ങളെ തഴയുന്നുവെന്നും ആരോപണം

India

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രായേലും ; അഭിനന്ദിച്ച് ചിത്രങ്ങൾ പങ്കുവച്ച് അംബാസഡർ റൂവൻ അസർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.