Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവുമെന്ന് രാഹുല്‍ ഗാന്ധി;ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായോ?

പാര്‍ലമെന്‍റ് ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും മൂലമാണ് ആക്രമണം നടത്തിയതെന്നാണ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 04:58 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും മൂലമാണ് ആക്രമണം നടത്തിയതെന്നാണ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്.
പാര്‍ലമെന്‍റിനുള്ളില്‍ ചാടിയിറങ്ങിയ കര്‍ണ്ണാടകയില്‍ നിന്നുള്ള മനോര‌ഞ്ജനും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവിയും അമോല്‍ ഷിന്‍ഡെയും തങ്ങളുടെ പ്രതിഷേധത്തിന് കാരണം തൊഴിലില്ലായ്‌മയും പണപ്പെരുപ്പവുമാണെന്ന് സൂചന നല്‍കിയിരുന്നു.

കര്‍ഷകസമരത്തിലും ഗുസ്തിക്കാരുടെ സമരത്തിലും പങ്കെടുത്തവ്യക്തിയാണ് ഹരിയാനക്കാരിയായ നീലം ദേവി. കൃത്യമായ മോദി വിരോധമാണ് അവരുടെ രക്തത്തിലോടുന്നത്. അതുപോലെ കര്‍ണ്ണാടകയിലെ മനോരഞ്ജനും ഇപ്പോഴത്തെ കേന്ദ്രഭരണത്തിന് എതിരായ വ്യക്തിയാണ്. അപ്പോള്‍ ഈ ചെറുപ്പക്കാരുടെ അസംതൃപ്തികളെ മുതലെടുക്കാന്‍ ശ്രമിച്ചത് ആരാണ്? അവരെയാണ് പൊലീസും അന്വേഷണ ഏജന്‍സികളും തേടുന്നത്.

എന്തായാലും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടെ ഈ ആക്രമണത്തിന് പിന്നിലെ ശക്തികള്‍ ആരൊക്കെയാണെന്ന് തെളിഞ്ഞുവരികയാണ്. കേസില്‍ പ്രതികളായവര്‍ക്ക് വേണ്ടി വാദിക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം മഹാരാഷ്‌ട്രയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അസിം സരോദ് എന്ന അഭിഭാഷകന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. മോദിയ്‌ക്കെതിരെ ഗുജറാത്ത് കലാപത്തില്‍ നിയമയുദ്ധം നടത്തി പല തവണ കോടതയില്‍ പരാജയപ്പെട്ട എന്‍ജിഒ തീസ്ത സെതല്‍വാദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അസിം സരോദ്.

എന്തായാലും ബിജെപിയുടെ ഹിന്ദി ഹൃദയഭൂമിയിലെ വിജയഹ്ളാദപ്രകടനം മുടക്കാന്‍ പാര്‍ലമെന്‍റിലെ അക്രമത്തിന് കഴിഞ്ഞു എന്നല്ലാതെ മറ്റൊരു പ്രാധാന്യവും ആ ആക്രമണത്തിനില്ല. എന്തായാലും വൈകാതെ ഈ കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരാണെന്ന് കണ്ടുപിടിക്കുമെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് അമിത് ഷാ.

Tags: Rahul GandhiBharat Jodo YatraParliament attackparliament violenceParliament attack 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.