Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാര്യ വിനോബഭാവെയുടെ പ്രിയശിഷ്യയും വിനോബ നികേതന്‍ ആശ്രമം സ്ഥാപക പ്രസിഡന്റുമായപരിവ്രാജക എ.കെ. രാജമ്മ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 01:48 am IST
in Kerala

തിരുവനന്തപുരം: ആചാര്യ വിനോബഭാവെയുടെ പ്രിയശിഷ്യയും തിരുവനന്തപുരം തൊളിക്കോട് മലയടി വിനോബ നികേതന്‍ ആശ്രമം സ്ഥാപക പ്രസിഡന്റുമായ എ.കെ.രാജമ്മ (99) അന്തരിച്ചു.

ഇന്നലെ രാവിലെ 9.48 ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1924ല്‍ നെയ്യാറ്റിന്‍കരയില്‍ സി.ആര്‍. അയ്യപ്പന്റേയും കല്ല്യാണിയുടേയും മകളായി ജനിച്ചു. ബിഎ കഴിഞ്ഞ് ബിഎല്ലിനു പഠിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയായി. ഓള്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ രൂപീകരിച്ച് അതിന്റെ നേതൃനിരയിലെത്തി. 1948 ല്‍ വിനോബയുടെ ആശ്രമത്തിലെത്തി സര്‍വോദയയില്‍ അംഗമായി. 1954ല്‍ മലയടിയിലെ വിനോബാനികേതന്‍ ആശ്രമം സ്ഥാപിച്ചു. വനവാസി പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, കേരളത്തിലെ ആദ്യ അങ്കണവാടി അധ്യാപിക പരിശീലന കേന്ദ്രം, ഗ്രാമ സേവിക പരിശീലന കേന്ദ്രം, അനാഥ കുട്ടികളെ പാര്‍പ്പിക്കാനുള്ള വിശ്വമന്ദിര്‍, ബേബി ക്രെഷെസ്, നഴ്‌സറി, അപ്പര്‍ െ്രെപമറി സ്‌കൂള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും എ.കെ. രാജമ്മ ആശ്രമത്തില്‍ ആരംഭിച്ചു.

ഗാന്ധിജിയെ നേരില്‍ കാണുകയും പിന്നീട് ഗാന്ധി മാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു രാജമ്മ. ഭൗതികശരീരം ഇന്നലെ നിംസ് മെഡിസിറ്റിയിലും തൈക്കാട് ഗാന്ധിഭവനിലും പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിനോബാനികേതന്‍ ആശ്രമ വളപ്പില്‍ നടക്കും. ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍, അഡ്വ.ജി.സ്റ്റീഫന്‍ എംഎല്‍എ, തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ തച്ചന്‍കോട് വേണുഗോപാല്‍, ലിജു, ബിനിതാ മോള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Tags: passed awayVinoba Niketan AshramA.K. Rajamma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.