Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍ വെള്ളം പമ്പ് ചെയ്ത് ഇസ്രായേല്‍; ഗാസയിലെ ഭീകരരെ തുരത്താന്‍ പുതിയ തന്ത്രവുമായി സൈന്യം

തന്ത്രത്തിന്റെ ഫലപ്രാപ്തി ഇസ്രായേല്‍ വിലയിരുത്തുന്നതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നത് പരിമിതമാണെന്നാണ് അറിയിവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 07:44 pm IST
in World

ഗാസ: ഹമാസ് ഭീകരരെ പൂര്‍ണ്ണമായും പിടികൂടുന്നതിന്റെ ഭാഗമായി പുതിയ രീതികള്‍ സ്വീകരിച്ച് ഇസ്രായേല്‍. ഹമാസിന്റെ തുരങ്ക ശൃംഗലകളിലേക്ക് ഇസ്രായേല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പ്രക്രിയയ്‌ക്ക് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് നിഗമനം.

തന്ത്രത്തിന്റെ ഫലപ്രാപ്തി ഇസ്രായേല്‍ വിലയിരുത്തുന്നതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നത് പരിമിതമാണെന്നാണ് അറിയിവ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലും എബിസി ന്യൂസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബന്ദികളേയും പോരാളികളേയും യുദ്ധോപകരണങ്ങളേയും തീവ്രവാദി സംഘം ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്ന തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കടല്‍ജലം ഗാസയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: Israel-Hamas warIsrael Defence Forces (IDF)Hamas Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

World

പാലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ, സാധാരണക്കാരെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു : ഇതുവരെ മരിച്ചത് 59,000-ത്തിലധികം പേർ

കൊച്ചിയിലെ ജൂതപ്പള്ളി
Kerala

ഇസ്രയേല്‍ ഹമാസ് യുദ്ധം: കൊച്ചി ജൂതപള്ളിക്ക് കനത്ത സുരക്ഷ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.