മലപ്പുറം: മഞ്ചേരി വൈദ്യുതഭവനിൽ കെഎസ്ഇബിയിൽ രാത്രി വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഓഫീസ് പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ട ജീവനക്കാരെ സംഘം പിടികൂടി.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കെഎസ്ഇബി വിജിലൻസ് സംഘവും പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജീവനക്കാരെ പിടികൂടിയത്. നോർത്ത് സെക്ഷനിലെ താത്കാലിക ജീവനക്കാരനയാതിനാൽ ഇയാളെ ജോലിയിൽ തുടരുവാൻ അനുവദിക്കരുതെന്ന് വിജിലൻസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: