കോട്ടയം: സീരിയലുകളിലെ കണ്ടന്റ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവര്‍ണ ഫാസിസ്റ്റ് ഭരണകൂടമാണെന്നു പറഞ്ഞ് പേരെടുത്ത നടി ഗായത്രിയായിരുന്നു കോട്ടയത്തും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാത യോഗത്തിലെ താരം. മന്ത്രമാരൊക്കം ഗായത്രിയുമായി സൗഹൃദം പങ്കിടാന്‍ മസ്തരിക്കുന്നതും കാണാമായിരുന്നു.
മലയാളം സീരിയലുകള്‍ ന്യൂനപക്ഷത്തിന്റെ കഥകള്‍ പറയാറില്ലെന്നും സീരിയലുകളില്‍ ഒരു മുസല്‍മാന്റെ കഥാപാത്രത്തേയോ ദളിതരേയോ കാണാനാവില്ലന്നുമൊക്കെ പറഞ്ഞ് ശ്രദ്ധനേടാന്‍ ശ്രമിച്ച ഗായത്രിയെ എഴുന്നളളിച്ചുകൊണ്ടുനടക്കുന്നതില് സിപിഎമ്മിനുളളില്‍ അഭിപ്രായവ്യത്യാസവും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: