Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്‌സഭയില്‍ അതിക്രമിച്ച് കടന്നവരെ ചോദ്യം ചെയ്യുന്നു, പിടിയിലായത് സ്ത്രീയടക്കം 4 പേര്‍

സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവരാണ് ലോകസഭയിലേക്ക് ചാടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 04:33 pm IST
in India

ന്യൂദല്‍ഹി: ലോക്സഭയിലേക്ക് സന്ദര്‍ശക ഗാലറിയില്‍ നിന്ന് എടുത്ത് ചാടി മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറമുളള വാതകം പ്രയോഗിക്കുകയും ചെയ്ത രണ്ട് യുവാക്കളെയും ദല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു.ഇവര്‍ സഭയിലേക്ക് ചാടിയ സമയം പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ച് മഞ്ഞ വാതകം പ്രയോഗിച്ച ഒരു സ്ത്രീയടക്കം രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സിയും ചോദ്യം അക്രമികളെ ചോദ്യം ചെയ്യുകയാണ്.

സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവരാണ് ലോകസഭയിലേക്ക് ചാടിയത്. ഷൂവിലാണ് വാതക സ്േ്രപ ഒളിപ്പിച്ചിരുന്നത്. ഇവരെ സഭാംഗങ്ങള്‍ തന്നെ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു.

നീലം കൗര്‍, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചത്. സാഗര്‍ ശര്‍മ്മ മൈസുരുവിലെ ബി ജെ പി എം പി പ്രതാപ് സിംഗിന്റെ ശുപാര്‍ശയിലാണ് സന്ദര്‍ശക ഗാലറിയിലെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അമോല്‍ ഷിന്‍ഡെ മൈസുരു സ്വദേശിയാണെന്നും വിവരമുണ്ട്. നീലം ഹര്യാന സ്വദേശിയെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.

ഒരു സംഘടനയുമായും ബന്ധമില്ലെന്നും തൊഴിലില്ലെന്നും ഏകാധിപത്യം അനുവദിക്കാനാകില്ലെന്നുമുളള മുദ്രാവാക്യമാണ് പൊലീസ് പിടികൂടുമ്പോള്‍ നീലം വിളിച്ചത്.കര്‍ഷകരും ചെറുകിട വ്യാപാരികളും ദുരിതത്തിലാണെന്നും ഇവര്‍ വിളിച്ചു പറഞ്ഞു.തങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം അന്വേഷണം പൂര്‍ത്തിയായിട്ടേ എന്തെങ്കിലും പറയാനാകൂ എന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിലില്ലായിരുന്നു.

പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തിലാണ് സംഭവമെന്നതിനാല്‍ ഇത് കൂടുതല്‍ ഗൗരവകരമാണ്. ആക്രമണം നടത്തുമെന്ന് അമേരിക്കന്‍-കനേഡിയന്‍ പൗരന്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

Tags: womanParliamentloksabhaquestion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

India

സ്പീക്കറിനെതിരായ പ്രമേയത്തെ 50 പ്രതിപക്ഷ എംപിമാർ പിന്തുണച്ചില്ല : കിരൺ റിജിജു

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.