Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി – റോണോ പോര് വീണ്ടും; മത്സരം ഫെബ്രുവരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 01:13 am IST
in Football

ഫ്‌ളോറിഡ: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിന്.

മെസി കളിക്കുന്ന എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയും ക്രിസ്റ്റിയാനോ കളിക്കുന്ന സൗദി ടീം അല്‍ നാസറും തമ്മിലുള്ള പോരാട്ടം ഫെബ്രുവരിയിലായിരിക്കും. മേജര്‍ സോക്കര്‍ ലീഗി(എംഎല്‍എസ്)ന് മുന്നോടിയായി നടക്കുന്ന പ്രീസീസണ്‍ ആന്താരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം നിശ്ചയിച്ചിരിക്കുന്നതെന്ന് മയാമി ക്ലബ്ബ് അറിയിച്ചു.

പ്രീസീസണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി മയാമി രണ്ട് മത്സരങ്ങളാണ് സൗദിയില്‍ കളിക്കുകയെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്ന് അല്‍ നാസറിനെതിരെയും മറ്റൊന്ന് അല്‍ ഹിലാല്‍ എസ്എഫ്‌സിക്കെതിരെയും. ജനുവരി 29ന് അല്‍ ഹിലാലിനെതിരെയായിരിക്കും ആദ്യകളി. തുടര്‍ന്ന് ഫെബ്രുവരിയില്‍ അല്‍ നാസറിനെതിരെ നടക്കുന്ന കളിയുടെ ദിവസം വെളിപ്പെടുത്തിയില്ല. രണ്ട് കളികളും റിയാദിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലായിരിക്കും.

ക്ലബ്ബ് കരിയറില്‍ 35 തവണയാണ് മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 16 എണ്ണത്തില്‍ മെസിയുടെ ടീം വിജയിച്ചപ്പോള്‍ പത്ത് തവണ ക്രിസ്റ്റ്യാനോയുടെ ടീം വിജയിച്ചു. ഒമ്പത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അടിച്ച ഗോളെണ്ണത്തില്‍ മെസിയാണ് മുന്നില്‍. മെസി 21 ഗോളുകള്‍ നേടിയപ്പോള്‍ റോണോ 20 ഗോളുകളാണ് അടിച്ചിട്ടുള്ളത്. മെസിയുടെ പേരില്‍ 12 അസിസ്റ്റുകളും ക്രിസ്റ്റ്യാനോയുടെ പേരില്‍ ഒരസിസ്റ്റും ആണുള്ളത്. ഇരുവരും ഏറിയപങ്കും ഏറ്റുമുട്ടിയത് സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയിലും റയല്‍ മാഡ്രിഡിലും ആയിരിക്കെയാണ്.

Tags: lionell messiChristiano Ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അവധിക്കാലം ആഘോഷിക്കാൻ കടൽച്ചിപ്പികളുടെ ആകൃതിയിൽ അത്ഭുതവീട് ; റൊണാൾഡോ ചിലവിട്ടത് 36 കോടിയിലേറെ

Football

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ ലോക കപ്പ് മത്സരങ്ങൾ നഷ്ടമായേക്കും; .ഞെട്ടി ആരാധകർ

Football

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തിയേക്കും

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

Football

റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.