Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖലിസ്താന്‍ വിഷയത്തില്‍ യുഎസിന് മുന്നില്‍ കുലുങ്ങാതെ ഇന്ത്യ; യുഎസില്‍ ഖലിസ്ഥാന്‍വാദികള്‍ എത്രയുണ്ടെന്നതിന്റെ കണക്ക് ചോദിച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 10:58 pm IST
inIndia

ന്യൂദല്‍ഹി അമേരിക്കയില്‍ എത്ര ഖലിസ്ഥാന്‍ വാദികള്‍ ഉണ്ടെന്നതിന്റെ കണക്ക് നല്‍കാന്‍ യുഎസിനോട് ആവശ്യപ്പെട്ട് ഇന്ത്യ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയോട് ഈ കണക്ക് ആവശ്യപ്പെട്ടത് എന്‍ഐഎ ആണ്.

കാനഡയില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ വാദിയെ വധിച്ചത് ഇന്ത്യയല്ല എന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കാനഡ യാതൊരു തെളിവും ഇന്ത്യയ്‌ക്ക് നല്‍കിയിട്ടില്ലെന്നും ഇന്ത്യ വാദിച്ചു.

ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ എന്ന ഖലിസ്താന്‍ വാദിയെ യുഎസില്‍ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണമാണ് അമേരിക്ക ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത എന്ന ആളാണ് വധിക്കാന്‍ ശ്രമിച്ചതെന്നും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി ആരോപിക്കുന്നു. നിഖില്‍ ഗുപ്ത ഇന്ത്യന്‍ സര്‍ക്കാരിന്റെ വാടകക്കൊലയാളി ആണെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യവും ഇന്ത്യ നിഷേധിച്ചു.

സിഖ് തീവ്രവാദികളെ വിദേശമണ്ണില്‍ വേട്ടയാടുന്നത് ഇന്ത്യന്‍ നയമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം അമേരിക്കയിലെയും യൂറോപ്പിലെയും ഖലിസ്ഥാനെ പിന്തുണയ്‌ക്കുന്നവര്‍ ഖലിസ്താന് വേണ്ടി പണം സമാഹരിക്കുകയും ആളുകളെ പരിശീലിപ്പിക്കുകയും ഇന്ത്യയിലെ വിഭാഗീയപ്രസ്താനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം അമേരിക്കയെ അറിയിച്ചു.

സിഖ് മതത്തിലുള്ളവര്‍ക്ക് ഒരു പ്രത്യേകരാജ്യം ഇന്ത്യയില്‍ സൃഷ്ടിക്കണമെന്ന് വാദിക്കുന്നവരാണ് ഖലിസ്താന്‍ വാദികള്‍. ഈ പ്രസ്ഥാനത്തെ ദശകങ്ങള്‍ക്ക് മുമ്പേ തകര്‍ത്തവരാണ് ഇന്ത്യ എന്നാല്‍ ഈയിടെ ഈ പ്രസ്ഥാനം കാനഡയിലും അമേരിക്കയിലും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇവരാണ് ഖലിസ്താന്‍ നേതാക്കളെ വധിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന പ്രചാരണം അഴിച്ചുവിടുന്നതെന്നും ഇന്ത്യ പറയുന്നു.

എഫ്ബിഐ മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതാണെന്ന് ഇന്ത്യ
അതേ സമയം, അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ എഫ് ബിഐ മേധാവി ക്രിസ്റ്റഫര്‍ റേയുടെ ഇന്ത്യാ സന്ദര്‍ശനവും ഖലിസ്ഥാന്‍ തീവ്രവാദികളെ വധിക്കാന്‍ ശ്രമിച്ചു എന്ന അമേരിക്കയുടെ ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Tags: NIAHardeep Singh NijjarGurpatwant Singh PannunFBIkhalistanus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.