Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിഭാഷക – ന്യായാധിപ തര്‍ക്കങ്ങള്‍ നീതി നിര്‍വഹണത്തെ ബാധിക്കും: അഭിഭാഷക പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 12:52 am IST
in Kerala

കൊച്ചി: അടുത്തിടെയായി അഭിഭാഷകരും ന്യായാധിപന്മാരുമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ നീതി നിര്‍വ്വഹണ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് വിലയിരുത്തി.

കോട്ടയത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കം മുപ്പതിലധികം അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത് ഈ തര്‍ക്കങ്ങളുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നതായി സംസ്ഥാന സമിതി യോഗം വ്യക്തമാക്കി. അടുത്തിടെ തിരൂരും കോട്ടയത്തുമടക്കമുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ നീതിന്യായ മേഖലയുടെ അവിഭാജ്യഘടകങ്ങളായ ഇരുകൂട്ടര്‍ക്കും ഭൂഷണമല്ല. നീതിക്കു വേണ്ടിയുള്ള സാധാരണക്കാരന്റെ ശബ്ദമാണ് അഭിഭാഷകനിലൂടെ പുറത്തുവരുന്നത്.

തുടര്‍ച്ചയായും പരസ്യമായും അഭിഭാഷകവൃത്തിയെ അപമാനിക്കുന്ന സമീപനങ്ങളും കക്ഷികളോടും സാക്ഷികളോടും ധിക്കാരപരമായ പെരുമാറ്റവും ചില ന്യായാധിപരില്‍ നിന്നുണ്ടാവുന്നത് ചിലരുടെ മനസിലുള്ള കൊളോണിയല്‍ ചിന്താഗതിയുടെ ബഹിര്‍സ്ഫുരണമാണ്.

ബാറും ബെഞ്ചും തമ്മിലുള്ള ബന്ധം ആരോഗ്യപരവും സൗഹാര്‍ദപരവുമായിരിക്കണമെന്നും പരസ്പര ബഹുമാനം നല്‍കണമെന്നുമുള്ള അലിഖിത കീഴ്വഴക്കങ്ങള്‍ക്കും നീതിന്യായ സംവിധാനത്തോളം പഴക്കമുള്ളതാണ്. പ്രവര്‍ത്തിപരിചയമില്ലാത്ത അഭിഭാഷകരെ മുന്‍സിഫ് – മജിസ്‌ട്രേട്ടുമാരായി നിയമിക്കുന്നത് ഇത്തരം തര്‍ക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കും ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും അവസാനിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കാനാവും. ബാര്‍ അസോസിയേഷകളുടെ പ്രവര്‍ത്തനത്തിലും ബാര്‍ – ബെഞ്ച് ബന്ധത്തിലും അവരുടെ ഇടപെടലുകള്‍ അഭിഭാഷക പരിഷത്ത് പ്രതീക്ഷിക്കുന്നു. ബാര്‍ കൗണ്‍സില്‍ നിസ്സംഗഭാവം കൈവെടിഞ്ഞ് സമയോചിതമായി പ്രവര്‍ത്തിച്ച് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന അഭിഭാഷകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍ സന്നിഹിതനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്, ഉപാധ്യക്ഷരായ ബി. രവീന്ദ്രന്‍, എം.എസ്. കിരണ്‍, എന്‍. ശങ്കര്‍റാം, കെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ടി. അജിത്കുമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗം എം. എ. വിനോദ് എന്നിവര്‍ സംസാരിച്ചു.

 

Tags: Abibhashaka ParishadLawyer-judge disputes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.