Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിസാന്‍സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് നഷ്ടമായത് സര്‍ക്കാരിന്റെ അനാസ്ഥ മൂലം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 09:52 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖല കടന്ന് പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം കേരളത്തിലെ എട്ട് ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് നഷ്ടമായി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിവകുപ്പ് വീഴ്ചവരുത്തിയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. നാവായിക്കുളത്ത് ശബരീശ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ രണ്ടാമത് എഫ്പിഒ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. നെല്ല് ഉത്പാദിപ്പിച്ച് നല്‍കിയ കര്‍ഷകനെ കടക്കെണിയിലാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ പിആര്‍എസ് വായ്‌പാ സമ്പ്രദായം അവസാനിപ്പിക്കണം. കര്‍ഷക കൂട്ടായ്‌മകള്‍ക്ക് വികസിത ഭാരത സൃഷ്ടിയില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കര്‍ഷക ശക്തി ഊട്ടിയുറപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എഫ്പിഒകള്‍ക്ക് രൂപം നല്‍കിയത്. കൃഷിയില്‍ നിന്ന് സ്ഥിരവരുമാനം ഉറപ്പാക്കി കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ ആണ് രാജ്യത്ത് കേന്ദ്രം നടപ്പാക്കിവരുന്നത്. ഡ്രോണ്‍ ഉപയോഗമടക്കം കാര്‍ഷിക രംഗത്ത് സാങ്കേതികവിദ്യയിലൂടെ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: Union Minister V MuraleedharanKisansamman fundKerala government negligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.