Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയാത്ര കഠിനമെന്റയ്യപ്പ….!!!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 06:55 pm IST
in Kerala, Article
ശബരീപീഠത്തിന് സമീപം തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞിരിക്കുന്നു

ശബരീപീഠത്തിന് സമീപം തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞിരിക്കുന്നു

സുധീർ നീരേറ്റുപുറം

ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഒരു പിഞ്ചു ബാലിക സന്നിധാനത്തെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് കൃൂവിൽ നിൽക്കവെ അപ്പാച്ചിമേട്ടിൽ മരണപ്പെട്ടു എന്നത് ഏറെ ദുഃഖകരവും അതിലേറെ പ്രതിഷേധാർഹവുമായ വാർത്തയാണ്. ശബരിമല ക്ഷേത്രം ഉപയോഗിച്ച് ഹിന്ദുവിരുദ്ധ-ഹിന്ദുധ്വംസക ദേവസ്വം ബോർഡിനും സർക്കാരിനും ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞ് ദ്രോഹിച്ച് അവഹേളിച്ച് പണം സമ്പാദിക്കണം എന്നു മാത്രമേ ഉദ്ദേശമുള്ളൂ. ഹൈന്ദവ ഭക്തർക്ക് ആവശൃമായ സൗകരൃങ്ങൾ ഒരുക്കാൻ അവർക്കൊട്ടും തന്നെ താൽപരൃമില്ല. കോടിക്കണക്കിന് ഭക്തർ എത്തും എന്നറിഞ്ഞിട്ടും അവർക്കാവശൃമായസ് സൗകരൃങ്ങൾ മുൻകൂട്ടി ഒരുക്കാത്തത് ഇടത് സർക്കാരിന്റെ അനാസ്ഥയാണ്. ഇക്കഴിഞ്ഞ 2018 ഡിസം  7ന് ഞാൻ എട്ടു വയസുകാരി മാളികപ്പുറമായ മകളുമായി ശബരിമല ദർശനം നടത്തിയിരുന്നു. വെർച്ചൃുൽ കൃൂ എന്നത് വെറും പ്രഹസനം മാത്രമാണ്. ഒരു മണിക്കൂർ സ്ലോട്ടിൽ എത്ര പേർക്ക് ദർശനം നടത്താൻ സാധിക്കും എന്ന കണക്കെടുത്ത് അത്രയും പേർക്ക് മാത്രം പാസ് അനുവദിച്ച ശേഷം ബ്ലോക്കാക്കിയാൽ വലിയ പരിധിയിൽ തിരക്ക് കുറയ്‌ക്കാൻ സാധിക്കില്ലേ…???!!! പമ്പ മുതൽ സന്നിധാനം വരെ വെർച്ച്വൽ കൃൂ പ്രകാരം മാത്രം ആൾക്കാരെ കയറ്റിവിട്ടാൽ സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. മുൻകൂർ ബുക്ക് ചെയ്യാതെ വരുന്നവർക്ക് പമ്പയിൽ സ്പോട്ട് ബുക്കിംഗ് നടത്തി കടത്തി വിടേണ്ടതാണ്. വൃദ്ധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം കിലോമീറ്ററുകൾ മലകൾ കയറിയിറങ്ങി ക്ഷീണിതരായി സന്നിധാനത്ത് എത്തിയതിനുശേഷം അവിടെ ഒരു ഇരുപതടി ദൂരം നടക്കാൻ വളഞ്ഞുപുളഞ്ഞ വഴിത്താര സൃഷ്ടിച്ച് ഭക്തരെ വൃഥാ നടത്തി പീഡിപ്പിക്കുന്നത് എന്തിനാണ്??? 12:45ന് നടപ്പന്തലിൽ എത്തിയ ഞങ്ങളെ ഒരു മണിക്ക് നട അടച്ചു എന്നു പറഞ്ഞ് കൃൂവിൽ വൈകിട്ട്  5  മണി വരെ തടഞ്ഞു നിർത്തുകയുണ്ടായി. കുട്ടികളും വൃദ്ധരും ഉപ്പെടെയുള്ളവർ ഭക്ഷണം  കഴിക്കാനോ പ്രാഥമികാവശൃങ്ങൾ നിർവഹിക്കാനോ സ്വസ്ഥമായി ശ്വാസം വിടാനോ ഇരിക്കാനോ വിശ്രമിക്കാനോ പോലും കഴിയാതെയാണ് മണിക്കൂറുകളോളം ഈ കൃൂവിൽ ബന്ധികളാക്കപ്പെട്ട് നിന്നത്. പിന്നീടുള്ള കൃൂവിൽ പലയിടത്തും മേൽക്കൂര ഇല്ലാത്തതിനാൽ പെരുമഴയിൽ ഭക്തർ നനഞ്ഞാണ് ക്ഷേത്രത്തിലേക്ക് പോകാൻ നിർബന്ധിതരായത്.
ഭക്തരെ തടഞ്ഞു നിർത്തിയ ശേഷം പോലീസും ദേവസ്വം ജീവനക്കാരും കൃൂവില്ലാതെ അവരുടെ ശിങ്കിടികളെ ദർശനത്തിന് കടത്തി വിടുന്നതായി ആക്ഷേപമുണ്ട്.
ശബരിമലയിൽ പ്രസാദമായി നൽകുന്ന അരവണ ടിൻ ഒന്നിന് 100- രൂപ വാങ്ങുമ്പോൾ, 10 ടിന്നിന് 1010/- രൂപയാണ് വാങ്ങുന്നത്. സാധാരണ ഒന്നിച്ച് കൂടുതൽ സാധനം വാങ്ങുമ്പോൾ വില കുറയുമ്പോൾ ഇവിടെ പത്തു രൂപ അധികമായി അയ്യപ്പ വിശ്വാസികളിൽ നിന്നും ദേവസ്വം ബോർഡ് തട്ടിപ്പറിച്ചെടുക്കുന്നു.
ദർശനം കഴിഞ്ഞ് തിരിച്ച് പമ്പയിലേക്ക് മടങ്ങിപ്പോകാനുള്ള സ്വാമി അയ്യപ്പൻ റോഡ് യഥാർത്ഥത്തിൽ ഒരു മരണവേദനാ വഴിയാണ്. സിമന്റും മണ്ണും ആവശൃത്തിന് ഈപയോഗിക്കാതെ മെറ്റലുപയോഗിച്ച് വാർത്ത വഴിയാണ്. ആവശൃത്തിന് സിമന്റില്ലാതെ നിർമ്മിച്ചതിനാൽ മഴയിൽ സിമന്റ് മിശ്രിതം ഒലിച്ചു പോയതിനാൽ കൂർത്ത് മൂർച്ചയേറിയ മെറ്റലുകളാൽ സമൃദ്ധമാണ് ഈ വഴി. ചെരുപ്പിടാതെ വരുന്ന ഭക്തർക്ക് കുത്തനേയുള്ള ഇറക്കമുള്ള ഈ വഴിയിലൂടെയുള്ള യാത്ര നരകതുലൃമാണ്. ഈ വഴിയുടെ തുടക്കത്തിലുള്ള ഒരു കടയിൽ മൂന്നിരട്ടി വിലയിലുള്ള ചെരുപ്പ് വിൽപന തകൃതിയായി നടക്കുന്നുണ്ട്….!!!!  ഭക്തരെ കൊള്ളയടിച്ച് ശത കോടികൾ സമ്പാദിക്കുന്ന ദേവസ്വം ബോർഡ് ഈ റോഡ് സഞ്ചാരയോഗൃമാക്കുകയും വശങ്ങളിൽ കൈപ്പിടികളും വിശ്രമത്തിനായി ബഞ്ചുകളും മറ്റും അടിയന്തിരമായി  ഏർപ്പാടാക്കേണ്ടതാണ്.
ഹോട്ടലുകളിലും കടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിക്കാനും ഗുണനിലവാര പരിശോധനകൾ നടത്താനും ബില്ലുകൾ നൽകാനും കർശന നടപടികൾ സ്വീകരിക്കണം. പമ്പയിൽ ഗണപതി ക്ഷേത്ര നടയിലും മറ്റ് ഉപദേവതാ ക്ഷേത്ര പരിസരത്തും പോലീസും മറ്റും പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കണം.
കെടുകാരൃസ്ഥത മൂലം നഷ്ടത്തിലോടുന്ന KSRTCയെ രക്ഷിക്കാനെന്ന പേരിൽ നിലയ്‌കൽ-പമ്പ റൂട്ടിലുള്ള KSRTC കുത്തകയോട്ടം അവസാനിപ്പിച്ച് എല്ലാ വാഹനങ്ങൾക്കും പമ്പ വരെ ഹൈന്ദവ വിശ്വാസികളെ എത്തിക്കാൻ അനുവാദം നൽകേണ്ടതാണ്. അതേ പോലെ സ്വകാരൃ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ്ങിനുള്ള സ്ഥല സൗകരൃം ഒരുക്കണം. ഹജ്ജ് തീർത്ഥാടകർക്കും മറ്റും സൗജനൃ യാത്ര നൽകുന്ന KSRTC ശബരിമല തീർത്ഥാടകരിൽ നിന്നും തീവെട്ടി കൊള്ളയായി 30% അധിക ചാർജ്ജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. തല്ലിപ്പൊളി ബസുകൾ പോലും സ്പെഷൃൽ സർവീസ് എന്ന ബോർഡ് തൂക്കി അമിത ചാർജ് ഈടാക്കുന്നത് പ്രതിഷേധാർഹമാണ്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി വൈകിട്ട് ഒരു മണിക്കൂർ ദർശന സമയം കൂട്ടുന്നതായി വാർത്ത കണ്ടു. ക്ഷേത്രത്തിലെ ദർശന സമയം കൂട്ടിയത് ക്ഷേത്ര തന്ത്രിയുടേയും ദേവഹിതം പരിഗണിച്ചും ആണോ? സർക്കാരിന് വരുമാനം ഉണ്ടാക്കാനായി ക്ഷേത്രാചാരങ്ങളൊന്നും പാലിക്കാതെ ദർശന സമയം 24 മണിക്കൂറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ശബരിമലയിലുള്ളത് ഹിന്ദു ദേവാലയം ആണെന്നും അതൊരു മതേതര മൃൂസിയം അല്ലെന്നും ഭരണകർത്താക്കൾ ഒാർത്താൽ കൊള്ളാം. ശബരിമലയെ ഏത് കുതന്ത്രങ്ങൾ ഉപയോഗിച്ചും പണമുണ്ടാക്കാനുള്ള ഒരു കറവപ്പശുവായി മാത്രം കാണാതെ അനാവശൃമായി ദർശന സമയം കൂട്ടാതെ തിരക്ക് നിയന്ത്രിക്കാൻ ആവശൃമായ ശാസ്ത്രീയ നടപടികൾ കണ്ടെത്തി ഫലപ്രദമായി നടപ്പാക്കുകയാണ് ചെയ്യേണ്ടത്.
ശബരിമലയെ പണസമ്പാദന കേന്ദ്രമാക്കി മാറ്റി ഹിന്ദു ഭക്തജനദ്രോഹം നടത്തുന്ന ഇടതുപക്ഷ അടിമ ദേവസ്വം ബോർഡിനും സർക്കാരിനും എതിരെ പ്രതിഷേധിക്കുക…. ശക്തമായ കേന്ദ്ര നിയമ നിർമ്മാണങ്ങൾ നടത്തി ക്ഷേത്രം സർക്കാർ ദേവസ്വം വിമുക്തമാക്കി ഹൈന്ദവ വിശ്വാസികളെ ഏൽപിക്കുക.
സ്വാമി ശരണം

Tags: sabarimaka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.