Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

50 വ​ർ​ഷ​ത്തെ ത​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഒ​രൊ​റ്റ മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പോ​ലും സ​മീ​പി​ക്കാ​ത്ത​ത് ത​നി​ക്ക്​ നാ​ണ​ക്കേ​ടാ​യി​;നാനാ പടേക്കർ

അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ രണ്ട് മണിക്കൂറുകളോളം ചിലവഴിക്കാനായത് ജീവിതത്തിലെ അസുലഭ നിമിഷമായിരുന്നു .

Janmabhumi Online by Janmabhumi Online
Dec 9, 2023, 12:58 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മുഘ്യ അഥിതി ആയി എത്തിയതായിരുന്നു അദ്ദേഹം.ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ താ​ൻ ഇ​നി​യും മെ​ച്ച​പ്പെ​ടാ​നു​ണ്ടെ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​പ്പോ​ഴൊ​ക്കെ. ഇ​പ്പോ​ൾ മേ​ള​ക്കാ​യി ക്ഷ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്- പ​ടേ​ക്ക​ർ പ​റ​ഞ്ഞു.എന്നാൽ ഇത്തവണത്തെ വരവിൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയുൾപ്പടെ രണ്ട് അവസരങ്ങൾ തനിക്കു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു .ഷൂട്ടിങ്ങിനായി പലപ്പോഴും കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ആരും ക്ഷണിച്ചിട്ടില്ല .മേളയിൽ അതിഥിയായി റസൂൽ പൂക്കുട്ടി ക്ഷണിച്ചപ്പോൾ താൻ ആവശ്യപ്പെട്ടത് മലയാള സിനിമയിൽ പ്രധാന വേഷം തന്നാൽ വരുമെന്നായിരുന്നു ,അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു .

അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ രണ്ട് മണിക്കൂറുകളോളം ചിലവഴിക്കാനായത് ജീവിതത്തിലെ അസുലഭ നിമിഷമായിരുന്നു .അടുത്ത സിനിമയിൽ തനിക്കൊരു റോൾ തരണമെന്ന് അടൂരിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടു .അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.ഭാഷ മാറിയാലും വികാരങ്ങൾക്ക് മാറ്റമില്ല .ഭൂമിയിൽ ഒരു ഭാഷ അത് സ്നേഹത്തിന്റെ ഭാഷ എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു നാനാ പടേക്കർ സംസാരിച്ചു തുടങ്ങിയത് .

Tags: Adoor gopalakrishnanIFFK 2023Nana Patekar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കര്‍ക്കെതിരായ പീഡന പരാതി കോടതി തള്ളിയതിനു പിന്നില്‍ പരാതി നല്‍കാനുണ്ടായ കാലതാമസം

Kerala

വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭ; ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്ന് അടൂർ ഗോപാലകൃഷ്ണൻ

Kerala

തപസ്യ സുവര്‍ണ ജയന്തി ആഘോഷം: ചിത്ര മുഖ്യരക്ഷാധികാരി, അടൂര്‍ ചെയര്‍മാന്‍

Entertainment

ഇടത് സര്‍ക്കാരിനെതിരെ അടൂര്‍; ‘ഉള്ളൊഴുക്കി’ നെ ഐഎഫ്എഫ്കെ അവഗണിച്ചു; ഈ സിനിമ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അടൂര്‍

Kerala

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘നൊമ്പരങ്ങളുടെ പുസ്തകം’ ; വേദനയെ എഴുത്ത് ഏറ്റെടുത്ത കാഴ്ച: അടൂര്‍ ഗോപാലകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies