Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗകര്യങ്ങള്‍ കടലാസില്‍ മാത്രം; തീര്‍ത്ഥാടനം കഠിനംപൊന്നയ്യപ്പ, ദര്‍ശനത്തിനായി മണിക്കൂറുകള്‍, കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 11:26 am IST
in Kerala

ശബരിമല: കുടിവെള്ളമില്ല, വിശ്രമിക്കാന്‍ സംവിധാനങ്ങളില്ല, മലകയറ്റത്തിനിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ കാടുതന്നെ ശരണം. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ദര്‍ശനത്തിനായി മണിക്കൂറുകള്‍ ക്യൂവില്‍ അകപ്പെടുന്ന കൊച്ച് കുട്ടികളുടെ സ്ഥിതിയാണ് ദയനീയം. ഇതിനൊപ്പം പോലീസുകാരുടെ ദയയില്ലാത്ത പെരുമാറ്റം കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ണ്ണം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് തീര്‍ത്ഥാടകരുടെ ദുരിതം. വലിയ തീര്‍ത്ഥാടക തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

പമ്പ മുതല്‍ നിയന്ത്രണം ഉണ്ടെങ്കിലും ശബരിപീഠം മുതലാണ് തീര്‍ത്ഥാടകരെ പൂര്‍ണ്ണായും നിയന്ത്രിക്കുന്നത്. വടം കെട്ടി തീര്‍ത്ഥാടകരെ നിയന്ത്രിക്കുമ്പോള്‍ ഇതിനുള്ളില്‍ അകപ്പെട്ടുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ചില സ്ഥലങ്ങളില്‍ കുടിവെള്ളത്തിന് ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് എടുത്ത് കുടിക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ശബരിപീഠത്തിന് സമീപം പേരിന് ഒരു താത്ക്കാലിക ശൗചാലയം മാത്രമാണുള്ളത്. അതാവട്ടെ കണ്ടാല്‍ അറയ്‌ക്കുന്ന നിലയിലും. ശരംകുത്തിവഴിയാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഇവിടെ ക്യൂ കോംപ്ലക്‌സുകളിലൂടെയാണ് സന്നിധാനത്തേയ്‌ക്ക് തീര്‍ത്ഥാടകര്‍ പോകുന്നത്. ക്യൂ കോംപ്ലക്‌സുകളില്‍ മണിക്കൂറുകള്‍ കിടക്കേണ്ട അവസ്ഥയാണ് ഭക്തര്‍ക്ക്.

ഇവിടെ കുടിവെള്ളം പേരിന് ഉണ്ടെങ്കിലും വിതരണം കാര്യക്ഷമമല്ലെന്ന് ഭക്തര്‍ പറഞ്ഞു. നൂറ് കണക്കിന് ആളുകള്‍ ഒന്നിച്ചാണ് ക്യൂ കോംപ്ലക്‌സില്‍ ഉണ്ടാവുക. ഇവര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ഉണ്ടാകാറില്ല. ശൗചാലങ്ങള്‍ ആവശ്യത്തിന് ഇല്ലെന്നും പരാതിയുണ്ട്. ക്യൂ കോംപ്ലക്‌സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം ആളുകളെയാണ് പോലീസ് കുത്തിനിറയ്‌ക്കുന്നതെന്നും ഭക്തര്‍ പരാതിപ്പെടുന്നു.

Tags: PilgrimDevaswom BoardSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.