Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ സ്വാമിവേഷത്തില്‍ എത്തി തട്ടിപ്പുകാര്‍ ലക്ഷ്യം കോടികളുടെ തിമിംഗല വിസര്‍ജ്യം വില്‍ക്കല്‍

ഗുരുവായൂരില്‍ തട്ടിപ്പുകാര്‍ എത്തിയത് ശബരിമല തീര്‍ത്ഥാടകരുടെ വേഷത്തില്‍.യുവാക്കളുടെ ഈ സംഘത്തിന്റെ ലക്ഷ്യം പക്ഷെ കോടികള്‍ വിലവരുന്ന ആംബര്‍ ഗ്രീസ് എന്നു വിളിക്കപ്പെടുന്ന തിമിംഗല വിസര്‍ജ്യം വില്‍ക്കലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 06:27 pm IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂരില്‍ തട്ടിപ്പുകാര്‍ എത്തിയത് ശബരിമല തീര്‍ത്ഥാടകരുടെ വേഷത്തില്‍.യുവാക്കളുടെ ഈ സംഘത്തിന്റെ ലക്ഷ്യം പക്ഷെ കോടികള്‍ വിലവരുന്ന ആംബര്‍ ഗ്രീസ് എന്നു വിളിക്കപ്പെടുന്ന തിമിംഗല വിസര്‍ജ്യം വില്‍ക്കലായിരുന്നു.

കൊയിലാണ്ടി മരക്കാട്ടുപൊയില്‍ ബാജിന്റെ (31) നേതൃത്വത്തിലുള്ള മൂന്നംഗസംഘം പക്ഷെ പൊലീസ് വലയില്‍ കുടുങ്ങി. കൊയിലാണ്ടി വട്ടക്കണ്ടി രാഹുല്‍ (26), കോഴിക്കോട് ്രിക്കുളം രാമപാട്കണ്ടി അരുണ്‍ദാസ് (30) എന്നിവരാണ് മറ്റ് രണ്ട് പേര്‍.

ഒരു ആഡംബരക്കാറിലാണ് ശബരിമല തീര്‍ത്ഥാടകരെപ്പോലെ വേഷം കെട്ടി ഏകദേശം അഞ്ചുകിലോ ആംബര്‍ ഗ്രീസുമായി സംഘം എത്തിയത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ കോടികളുടെ വില വരും. ഇവരെക്കുറിച്ച് പക്ഷെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു.

ആംബര്‍ ഗ്രീസ് വാങ്ങാനാള്ളവരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പൊലീസുകാര്‍ ഇവരുടെ അടുത്തെത്തിയത്. പൊലീസിന്റെ വലയില്‍ സംഘം വീണു.

ഗുരുവായൂര്‍ കിഴക്കേ നടയിലെ ബസ്റ്റ് സ്റ്റാന്‍ഡിനടുത്തേക്ക് വരാന്‍ സംഘത്തെ പൊലീസ് ക്ഷണിച്ചു. ഗുരുവായൂര്‍ ടെമ്പില്‍ സ്റ്റേഷന്‍ എസ് ഐ അഷ്റഫ്, സിറ്റി പൊലീസ് കമ്മീഷണറുടെ സംഘത്തില്‍പ്പെട്ട എസ് ഐ സുവ്രതകുമാര്‍, റാഫി എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: GuruvayoorAmber griswhale excrementShadow police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.