Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയെന്ന പേര് നല്കരുത്; ഇന്‍ഡി സഖ്യത്തിനെതിരെ ഹര്‍ജി നല്‍കി കാസ അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍ തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 11:11 pm IST
in Kerala

കൊച്ചി: പ്രതിപക്ഷത്തെ 26 പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ രാഷ്‌ട്രീയ സഖ്യത്തിന് ഇന്ത്യ മുന്നണിയെന്ന് പേരിട്ടത് ചോദ്യം ചെയ്ത് കാസ അധ്യക്ഷനായ കെവിന്‍ പീറ്റര്‍ തോമസ് ഹൈക്കോടതിയില്‍ പൊതുതാല്പ്പര്യ ഹര്‍ജി നല്കി.

എന്‍ഡിഎയുമായി മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരു കിട്ടാനാണ് ഐഎന്‍ഡിഐ എന്ന് പേരിട്ടിരിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നുമാണ് അഡ്വ. സി. രാജേന്ദ്രന്‍ മുഖേന നല്കിയ ഹര്‍ജിയിലെ ആവശ്യം. ഇന്ത്യയെന്ന പേരുപയോഗിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഹര്‍ജിയില്‍ പറയുന്നു. ദല്‍ഹി, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ സമാനമായ കേസുകളുള്ള സാഹചര്യത്തില്‍ അവയെപ്പറ്റിയുള്ള വിവരം തേടാനായി ഹര്‍ജി മാറ്റിവച്ചു.

ഇന്ത്യ, ഭാരത് തുടങ്ങിയ പേരുകള്‍ നമ്മുടെ രാജ്യത്തിന്റേതാണ്, അതിന്റെ സാംസ്‌ക്കാരിക വൈവിധ്യവും മഹത്വവും വിളിച്ചോതുന്നതാണ്. ഇന്ത്യയെന്ന പേരു തന്നെ ദേശീയ പ്രതീകമാണ്. 1950ലെ എംബ്ലംസ് ആന്‍ഡ് നെയിംസ് നിയമ പ്രകാരം ഇന്ത്യയെന്ന പേര് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല, അത്തരം ഉപയോഗങ്ങള്‍ വിലക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെന്ന പേര്, പ്രതിപക്ഷ സഖ്യത്തിന് ഇടുന്നത് നിയമവിരുദ്ധവും അനീതിയും അധാര്‍മ്മികവും കുറ്റകൃത്യവുമാണ്. ഇതുവഴി രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്.

2024ലെ തെരഞ്ഞെടുപ്പ് എന്‍ഡിഎയും രാജ്യവും തമ്മിലാണെന്ന തെറ്റിദ്ധാരണയും ഇതുണ്ടാക്കും. പാര്‍ട്ടിക്ക് ഇന്ത്യയെന്ന പേരിടുന്നത് ഭരണഘടനാപരമായ സദാചരത്തിന് ചേര്‍ന്നതുമല്ല. അതിനാല്‍ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിടുന്നത് തടയണം, ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Tags: indiaCASAIndi coalitionPublic Interest Litigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.