Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നവകേരളത്തില്‍’ മന്ത്രിമാര്‍ക്കു മതിയായി; ഭരണം സ്തംഭിച്ചിട്ട് ദിവസം 20; നിത്യനിദാനച്ചെലവുകള്‍ വരെ മുടങ്ങിയ അവസ്ഥയില്‍ കേരളം

മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 7, 2023, 08:00 am IST
in Kerala

തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിക്കുന്ന മന്ത്രിമാര്‍ക്കു മതിയായി. മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറി മാറാനാകാത്ത അവര്‍ക്ക് ഇതൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നായി. മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.

നവകേരള സദസില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. രാവിലെ മുഖ്യമന്ത്രിയുമായി പ്രാതലിനെത്തുന്നവരെ സ്വീകരിക്കുക മാത്രം. മുതലാളിമാരോട് മുഖ്യമന്ത്രി മാത്രമേ കുശലാന്വേഷണം നടത്തൂ. ധനവകുപ്പ് പ്രതിസന്ധിയിലാണ്. നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമനുവദിക്കുന്നില്ല. മന്ത്രി ആന്റണി രാജു വന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങി. മന്ത്രി ശിവന്‍കുട്ടിയുടെ അവസ്ഥയാണ് ദയനീ
യം. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള കഴിഞ്ഞു. ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്നു. ഇവയിലെല്ലാം മുഖ്യാതിഥിയായി ‘ഷൈന്‍’ ചെയ്യേണ്ട ശിവന്‍കുട്ടിയും നവകേരള ബസിലാണ്.

28നാണ് മന്ത്രിസഭാ പുനഃസംഘടന. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഒഴിയണം. ഡിസംബര്‍ 23നേ നവകേരള സദസ് തിരുവനന്തപുരത്തെത്തൂ. അടുത്ത ദിവസം മുതല്‍ ഓഫീസ് അവധിയും. അതിനാല്‍ ഫയലുകളില്‍ പരിഹാരമുണ്ടാക്കുന്നത് അടുത്ത മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം 19 ദിവസമായി നിലച്ചിട്ട്. ഫയലുകള്‍ നോക്കാന്‍ മന്ത്രിമാരില്ല. വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഫയലുകള്‍ സെക്രട്ടറിമാരുടെ മേശപ്പുറത്ത് വിശ്രമത്തിലാണ്. സെക്രട്ടേറിയറ്റിലെത്തിയ പരാതികള്‍ വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും ഫയല്‍ നമ്പര്‍ പോലുമായില്ല.

സെക്രട്ടേറിയറ്റില്‍ മിക്ക സെക്രട്ടറിമാരുമില്ല. വെറുതേ വന്നിട്ടു കാര്യമില്ലാത്തതിനാല്‍ വിദേശത്തും സ്വദേശത്തുമായി ജീവനക്കാര്‍ വിനോദ സഞ്ചാരത്തിലാണ്. ആരോഗ്യ സെക്രട്ടറി വിദേശ സഞ്ചാരത്തിനു തിരിച്ചു. ചിലര്‍ പരിശീലനത്തിന്റെ പേരില്‍ ബെംഗളൂരുവിലും ദല്‍ഹിയിലും. ബയോ മെട്രിക് സംവിധാനം നടപ്പാകാത്തതിനാല്‍ ജീവനക്കാര്‍ പഞ്ച് ചെയ്ത് പോകുന്നു. കലണ്ടര്‍ വര്‍ഷത്തിലെ ബാക്കി അവധിയെടുക്കുന്ന തിരക്കിലാണ് മറ്റ് ജീവനക്കാര്‍. ക്രിസ്മസ് അവധിക്ക് ബാക്കിയുള്ള അവധിയെടുത്ത് കുടുംബ സമേതം മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകും.

ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ കൂടെ. നവകേരള സദസ് തലസ്ഥാനത്തെത്തുമ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയിലായിരിക്കും. ഫലത്തില്‍ ജനുവരിയിലേ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലാകൂ.നവകേരളത്തിലെത്തുന്ന പരാതികള്‍ സംബന്ധിച്ചും മന്ത്രിമാര്‍ ആശങ്കയിലാണ്. റവന്യൂ വിഭാഗത്തിലാണ് കൂടുതല്‍ പരാതികള്‍. പിന്നാലെ കൃഷി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും. സമയബന്ധിതമായി പരിഹരിക്കാനാകുന്നതല്ല പരാതികള്‍. അവ പരിഹരിക്കാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരേ ആരോപണമുയരുകയും ചെയ്യും.

Tags: keralaKerala GovernmentNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.