Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

എന്ത് കൊണ്ട് ഈ യുദ്ധം എന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പ്രകടിപ്പിക്കുന്നത് ഭീകരമായ കൊലപാതകങ്ങളുടെയും ലൈംഗികാക്രമണങ്ങളുടെയും വിവരങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 09:46 pm IST
in World

ജറുസലേം(ഇസ്രായേല്‍): ഹമാസിനെതിരായ ഇസ്രായേല്‍ പോരാട്ടം രണ്ട് മാസം പിന്നിടുമ്പോള്‍ യുദ്ധത്തിന് വഴിവച്ച ഒക്‌ടോബര്‍ ഏഴിന്റെ നടുക്കുന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇസ്രായേല്‍ പോലീസ്.

എന്ത് കൊണ്ട് ഈ യുദ്ധം എന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പ്രകടിപ്പിക്കുന്നത് ഭീകരമായ കൊലപാതകങ്ങളുടെയും ലൈംഗികാക്രമണങ്ങളുടെയും വിവരങ്ങളാണ്. കൊച്ചു പെണ്‍കുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ ക്രൂരമായി ബലാത്സംഗത്തിനിരയായി. ഇരകളെ അവര്‍ മരിക്കുംവരെ ബലാത്സംഗം ചെയ്തുവെന്ന് നോവ മ്യൂസിക് ഫെസ്റ്റിവലിലെ ക്രൂരതകള്‍ക്ക് ദൃക്‌സാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടുതന്നെ അവര്‍ പെണ്‍കുട്ടികളുടെ തലയ്‌ക്ക് നിറയൊഴിച്ചു. പിടികൂടിയ സ്ത്രീകളെ വിവസ്ത്രരാക്കി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. പീഡനത്തിന് പിന്നാലെ അവയവങ്ങള്‍ അവര്‍ അറത്തെടുത്തു. നിലവിളികള്‍ കൊണ്ട് നിറഞ്ഞതായിരുന്നു മ്യൂസിക് ഹാളിലെ അന്തരീക്ഷം, അവര്‍ പറഞ്ഞു.

We have a moral obligation to continue to do everything to bring everyone home. pic.twitter.com/v563q8Jsac

— Israel Defense Forces (@IDF) December 5, 2023

മനുഷ്യത്വം മരവിക്കുന്ന ഭീകരതയ്‌ക്ക് സാക്ഷികളാകേണ്ടിവന്ന നിരവധി പേരെ ഇസ്രായേലില്‍ കാണാനാവുമെന്നും അതിജീവിച്ച ചിലര്‍ മാനസികനില തെറ്റിയ അവസ്ഥയില്‍ ചികിത്സയിലാണെന്നും ഇസ്രായേല്‍ വനിതാ ശാക്തീകരണ മന്ത്രി മേ ഗോലന്‍ പറഞ്ഞു. ഭീകരര്‍ തന്നെ തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ വീഡിയോകളില്‍ ചിത്രീകരിച്ചു. സ്ത്രീകളെ അതിഭീകരമായാണ് അവര്‍ കൈകാര്യം ചെയ്തത്.

കുറഞ്ഞത് മൂന്ന് പെണ്‍കുട്ടികളോടെങ്കിലും ഞാന്‍ സംസാരിച്ചു, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അവര്‍ക്കാന്‍ സംസാരിക്കാന്‍ പ്രയാസമാണ്. 18 യുവാക്കളെ മാനസികാരോഗ്യ ആശുപത്രികളിലാണ്. കുറേ പേര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്, മേ ഗോലന്‍ പറഞ്ഞു.

ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍, ഭീകരര്‍ ഇസ്രായേലില്‍ത്തന്നെ ഉണ്ടായിരുന്നു. അവര്‍ പല വീടുകളിലും ഒളിവിലിരുന്നു. ഇസ്രായേല്‍ പോലീസ് കടന്നു ചെന്ന പലയിടത്തും മൃദേഹങ്ങളുടെ കൂമ്പാരമാണ് കാണാന്‍ കഴിഞ്ഞത്. കൂട്ടക്കശാപ്പാണ് അവര്‍ നടത്തിയത്, ഇസ്രായേല്‍ പോലീസ് മേധാവി യാക്കോവ് ഷബ്തായ് പറഞ്ഞു.

ഭീകരരെ തുരത്തുന്നതിനൊപ്പം ഞങ്ങള്‍ക്ക് ഇരകളാകേണ്ടിവന്ന ഇസ്രായേലി സഹോദരികളെ തിരിച്ചറിയണമായിരുന്നു. അവരുടെ സംസ്‌കാരത്തിന് ഏര്‍പ്പാടുണ്ടാക്കണമായിരുന്നു. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാതെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയായിരുന്നു. ഏറെ ചിന്തിച്ചാണ് ഇസ്രായേല്‍ അന്തിമയുദ്ധത്തിന് തീരുമാനിച്ചത്, യാക്കോബ് ഷബ്തായ് കൂട്ടിച്ചേര്‍ത്തു.

Tags: israel palestine conflictIsrael-Hamas warIsrael Defence Forces (IDF)Hamas Attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

World

പാലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ, സാധാരണക്കാരെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു : ഇതുവരെ മരിച്ചത് 59,000-ത്തിലധികം പേർ

കൊച്ചിയിലെ ജൂതപ്പള്ളി
Kerala

ഇസ്രയേല്‍ ഹമാസ് യുദ്ധം: കൊച്ചി ജൂതപള്ളിക്ക് കനത്ത സുരക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.