Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ വിരി എവിടെ വെയ്‌ക്കും? ഉത്തരമില്ലാതെ ദേവസ്വം ബോര്‍ഡ്; തീര്‍ത്ഥാടകരുടെ ദുരിതം തുടരുന്നു

ഭക്തജനത്തിരക്കേറിയതോടെയാണ് രാത്രി 11ന് ഹരിവരാസനം പാടി നട അടച്ച് കഴിഞ്ഞാലും തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 07:10 pm IST
in Kerala

ശബരിമല: നടയടച്ചതിന് ശേഷം പടികയറുന്ന തീര്‍ത്ഥാടകര്‍ക്ക് വടക്കേനട ഭാഗത്ത് വിരിവെയ്‌ക്കാന്‍ സൗകര്യമില്ല. തീര്‍ത്ഥാടകര്‍ രാത്രി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് നേരം വെളുപ്പിക്കുന്നത്. ഭക്തജനത്തിരക്കേറിയതോടെയാണ് രാത്രി 11ന് ഹരിവരാസനം പാടി നട അടച്ച് കഴിഞ്ഞാലും തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റുകയാണ്.

പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുന്നതോടെ തിരുമുറ്റത്തുകൂടി താഴേ വടക്കേ നടയിലേക്ക് തീര്‍ത്ഥാടകരെ ഇറക്കി വിടും. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ വടക്കേ നടവഴി ഇവര്‍ക്ക് ദര്‍ശനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വടക്കേനടയില്‍ എത്തുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുളള തീര്‍ത്ഥാടകര്‍ വിരിവെയ്‌ക്കാന്‍ ഇടമില്ലാതെ നെട്ടോട്ടമോടുകയാണ്. വടക്കേ നടഭാഗത്ത് ഉണ്ടായിരുന്ന വിശ്രമപന്തല്‍ നവീകരിച്ച് ഭണ്ഡാരമാക്കിയതോടെ ആ സൗകര്യവും നഷ്ടമായി.

നിലവിലുള്ള ഭണ്ഡാരത്തിന് മുകളില്‍ നെയ്യഭിഷേക ക്യൂവിനായുള്ള ബാരിക്കേഡ് കഴിഞ്ഞുള്ള കുറച്ച് ഭാഗത്താണ് വിശ്രമിക്കാന്‍ സൗകര്യമുള്ളത്. മാളികപ്പുറം നടപ്പന്തലില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥലസൗകര്യം ഇപ്പോഴില്ല. ഇവിടെ കുറച്ച് ഭാഗം പല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടമായി. മാളികപ്പുറത്തെ അപ്പം അരവണ കൗണ്ടറില്‍ ഭക്തര്‍ ക്യു നില്‍ക്കുന്നത് മൂലവും വിശ്രമ സൗകര്യം കുറഞ്ഞു. ബാക്കിയുള്ള ഭാഗം പോലീസ് ബാരിക്കേഡ് വെച്ച് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനെന്ന പേരില്‍ മാധ്യമങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. പിന്നീട് ഇവിടെ ഒരു നിര്‍മാണവും നടത്തിയിട്ടില്ല. ഈ ഭാഗത്ത് ഇപ്പോള്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ സമീപത്തെ കടകളില്‍ കയറി നില്‍ക്കേണ്ട ഗതികേടാണ് ഭക്തര്‍ക്കുള്ളത്. വന്‍ വികസനം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോഴാണ് വിരിവെയ്‌ക്കാന്‍ പോലും സ്ഥലമില്ലാതെ ഭക്തര്‍ ബുദ്ധിമുട്ടുന്നത്.

Tags: SABARIMALADevasom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.