Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവകേരള സദസില്‍ ഭീഷണിയും വാഗ്ദാനവുമായി തൊഴിലാളികളെ പങ്കെടുപ്പിക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം സിപിഎം ഉപേക്ഷിക്കണം: എന്‍ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 08:44 am IST
inKerala

സിപിഎം അണികൾ പോലും പങ്കെടുക്കാൻ ആഗ്രഹിക്കാത്ത നവകേരള സദസിൽ ഭീഷണിയും വാഗ്ദാനവുമായി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം ഉപേക്ഷിക്കാൻ സിപിഎം തയ്യാറാകണം

കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച തൊഴിൽ ദിനങ്ങളിലും കൂടുതൽ തൊഴിൽ ദിനങ്ങളും വേതനവും തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത് അപേക്ഷകൾ എഴുതി നിർബന്ധപൂർവ്വം നവകേരളാ സദസിൽ പങ്കെടുപ്പിച്ച് ആളെകൂട്ടുന്ന തരം താണ രാഷ്‌ട്രീയ നാടകമാണ് സിപിഎം നേതൃത്വം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ നിരവധി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും ഹരിത കർമ്മ സേന അംഗംങ്ങളെയും ഇത്തരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരുപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി ഇടതുപക്ഷ പ്രവർത്തകർ ഉപകരണങ്ങളാക്കി മാറ്റുകയാണ്.

അക്ഷരാർത്ഥത്തിൽ സ്വന്തം അണികൾ പോലും പങ്കെടുക്കാൻ ആഗ്രഹിക്കാത്ത പിണറായി വിജയന്റെ നവകേരള യാത്രയിൽ നിർധനരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതാവസ്ഥയെ ചൂഷണം ചെയ്ത് പാർട്ടി പരുപാടിയിൽ പങ്കെടുപ്പിക്കുകയാണ്. നേരിട്ട് പരാതി സ്വീകരിക്കുകയോ തീർപ്പാക്കുകയോ നവകേരള സദസിൽ ചെയ്യുന്നില്ലെന്നു മാത്രമല്ല പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.

അടുത്തുള്ള അക്ഷയ സെന്ററുകളിൽ കൊടുത്തു പരിഹാരം കണ്ടെത്താനാകുന്ന സാഹചര്യം ഉള്ളപ്പോഴാണ് സിപിഎം അണികൾ നേരിട്ട് അപേക്ഷ നൽകാം എന്ന വ്യാജേന സാധാരണക്കാരെ സ്വാധീനിച്ച് ഇത്തരത്തിൽ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത്.

ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് എന്ന് പറഞ്ഞു അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലടക്കം ഫയലുകൾ കെട്ടിക്കിടക്കുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്.

ക്ഷേമ പെൻഷൻ കുടിശികയും തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് മാസങ്ങളുടെ വേതനവും കൊടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ നവകേരള സദസിൽ വ്യക്തമാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.

കോടികൾ ചിലവഴിച്ച് സർക്കാർ പരുപാടിയെന്ന വ്യാജേന സിപിഎം നടത്തുന്ന നവകേരള സദസ് എന്ന ഇലക്ഷൻ പ്രചാരണം ഇത് കടക്കെണിയിലായ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകരോടും തൊഴിൽ ഉറപ്പ് തൊഴിലാളികളോടും വയോജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.

സർക്കാർ ഖജനാവിൽ നിന്ന് പി ആർ വർക്കിന്‌ കോടികൾ ചിലവിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറഞ്ഞു നവകേരള സദസ് എന്ന സിപിഎം രാഷ്‌ട്രീയ നാടകം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയാണ്.

എൻ. ഹരി
ബിജെപി മധ്യമേഖലാ പ്രസിഡന്റ്

Tags: Nava Kerala Sadassu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം

Kerala

കേരളീയത്തിന് പിന്നാലെ വരുന്ന നവകേരളസദസ്സിനും പിരിവും സ്പോണ്‍സര്‍ഷിപ്പും കണ്ടെത്തേണ്ട ആശങ്കയില്‍ ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.