Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരണം മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ കഴിയുന്നത്;അയാൾ എന്റെ പിന്നാലെയുണ്ട്’: എന്റെ നെഞ്ചത്ത് ഷൂസിട്ട് സിഗരറ്റൊക്കെ ചവിട്ടി അരച്ചിട്ടുണ്ട്

'രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ്. മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:31 pm IST
in Entertainment

സോഷ്യൽ മീഡിയയിലെ താരമാണ് ദീപ്തി സീതത്തോട്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരാണ് ദീപ്തിയ്‌ക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും തന്റെ കൊച്ചു ഗ്രാമത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദീപ്തി എത്താറുള്ളത്. വ്ലോഗർ എന്നതിനപ്പുറം സാമൂഹ്യപ്രവർത്തകയും അധ്യാപികയുമാണ് ദീപ്‌തി. വ്ലോഗിങ്ങിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനം ആദിവാസികളുടെ ക്ഷേമത്തിനായാണ് ദീപ്തി ഉപയോഗിക്കുന്നത്

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ അതിജീവിച്ച് വന്ന ഒരാളാണ് ദീപ്തി. എന്നാൽ കുറച്ചുകാലമായി സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ താരം നേരിടുന്നുണ്ട്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ദീപ്തി ആരാധകരെ അറിയിച്ചിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരികമായ ഉപദ്രവങ്ങളും കാരണമാണ് താൻ അങ്ങനെയൊരു തീരുമാനം എടുക്കാൻ നിർബന്ധിതയായത്‌ എന്നാണ് ദീപ്തി പറഞ്ഞത്.

ഇപ്പോഴിതാ വേർപിരിയാൻ തീരുമാനിച്ച ശേഷവും ഭർത്താവ് ഭീഷണിയുമായി വരുകയാണെന്ന് ദീപ്തി പറയുന്നു. ‘രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ്. മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഒരു പിറന്നാൾ വന്നിട്ട് പോലും എനിക്ക് മനസമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞില്ല. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്ന് തന്നെ എന്നെ തീർക്കും എന്നായിരുന്നു അയാളുടെ ഭീഷണി,’ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദീപ്തി പറയുന്നു.

‘അയാളും ഈ വീഡിയോ കാണുന്നുണ്ടായിരിക്കും. പക്ഷേ ഒരിക്കൽ പോലും അയാൾ എന്നെ നേരിട്ട് കേൾക്കാൻ ശ്രമിച്ചിട്ടില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന ആളുകളെയെല്ലാം തീർത്തുകളയും എന്നൊക്കെയാണ് ഭീഷണി. ഞാൻ വോയിസ് മെസേജ് അയച്ചാൽ പോലും അതിനോട് പ്രതികരിക്കില്ല. വാട്സ്ആപ്പ് കോൾ ചെയ്താണ് ഭീഷണി. അത് റെക്കോർഡ് ചെയ്യാനും നിവൃത്തിയില്ല. ഇപ്പോഴും അയാൾ നല്ല മദ്യപാനമാണ്. കുടിച്ചിട്ടാണ് ഇതെല്ലാം, അയാളുടെ ഇമേജ് പോകേണ്ട എന്ന് കരുതിയാണ് ഒരു ഫോട്ടോ പോലും ഇടാത്തത്,’

‘ഞാൻ ഇപ്പോൾ ഒട്ടും ഓക്കേ അല്ല. കേസ് കൊടുത്തിട്ട് ഒന്നും ഒരു കാര്യവുമില്ല എന്ന് മനസിലായി. പുള്ളിക്ക് എന്നെ വേദനിപ്പിച്ചു കഴിയുമ്പോഴാണ് സന്തോഷം. ഒരു ദിവസം രാത്രി കിടന്നുറങ്ങുകയായിരുന്ന എന്റെ നെഞ്ചത്ത് ഷൂസിട്ട്, സിഗരറ്റൊക്കെ ചവിട്ടി അരച്ചിട്ടുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങളാണ് അയാൾ ചെയ്‌തിരുന്നത്. കൊല്ലാൻ വരെ ശ്രമമുണ്ടായി. അങ്ങനെ ഒരുപാട് ക്രൂരതകൾ ചെയ്‌തിട്ടുണ്ട്. പലരുടെയും പ്രാർത്ഥനകൾ കൊണ്ടാകും, ഞാൻ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ടു,’ ദീപ്തി വികാരാധീനയായി പറഞ്ഞു.

Tags: Social MediaDeepthi Seethathodu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.