Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദനക്കുറിയണിഞ്ഞ് പള്ളിയില്‍ കുര്‍ബാന കൂടുന്ന ക്രിസ്ത്യാനി: അയോധ്യയില്‍ കര്‍സേവയക്ക് പോയ കുരുവിള എബ്രഹാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 07:27 am IST
in Kerala

കോഴഞ്ചേരി: നിലയ്‌ക്കല്‍ സമരം, ശ്രീരാമക്ഷേത്രത്തിനായി അയോധ്യയില്‍ കര്‍സേവ… ഹിന്ദുസംഘടനാപ്രവര്‍ത്തനത്തില്‍ ഹൃദയം സമര്‍പ്പിച്ച കുരുവിള എബ്രഹാമെന്ന ബാബുച്ചേട്ടന്റെ സമരജീവിതത്തിന് വിടയേകി വന്‍ ജനാവലി. കോഴഞ്ചേരി വാഴയില്‍ വീട്ടില്‍ കുരുവിള എബ്രഹാമിന്(80) ജന്മനാടും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ചന്ദനക്കുറിയണിഞ്ഞ് പള്ളിയില്‍ കുര്‍ബാന കൂടുന്ന ക്രിസ്ത്യാനി, എല്ലാ വര്‍ഷവും മണ്ഡലവ്രതം നോറ്റ് ഇരുമുടിക്കെട്ടേന്തി ശബരിമല ചവിട്ടുന്ന അയ്യപ്പന്‍, രാമജന്മഭൂമിയിലും നിലയ്‌ക്കലിലും പ്രക്ഷോഭത്തിന്റെ ഭാഗമായ പോരാളി, ജന്മാഷ്ടമി ശോഭായാത്രകളിലും ആര്‍എസ്എസ് പഥസഞ്ചലനങ്ങളിലും സജീവമായിരുന്ന സംഘപ്രവര്‍ത്തകന്‍… ബാബുച്ചേട്ടന്‍ പ്രിയപ്പെട്ടവനാകുന്നതിങ്ങനെയൊക്കെയാണ്.
1980ല്‍ ആര്‍എസ്എസ് കോഴഞ്ചേരി ശാഖാ സ്വയംസേവകനായാണ് കുരുവിള എബ്രഹാമിന്റെ പൊതുജീവിതം തുടങ്ങുന്നത്. 1992ല്‍ അയോധ്യയിലേക്ക് കര്‍സേവകരെ തെരഞ്ഞെടുത്തപ്പോള്‍ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്നുള്ള കര്‍സേവക സംഘത്തിനൊപ്പം അയോധ്യയിലേക്കുള്ള യാത്രയില്‍ ത്സാന്‍സിയില്‍ വച്ച് തീവണ്ടി തടഞ്ഞ് കര്‍സേവകരെ അറസ്റ്റ് ചെയ്ത് തടവിലാക്കി. കര്‍സേവയില്‍ പങ്കെടുക്കാനായി ഏതാനും
പ്രവര്‍ത്തകരോടൊപ്പം പോലീസിനെ വെട്ടിച്ച് പുറത്ത് കടന്ന അദ്ദേഹം കോഴഞ്ചേരി ആര്‍എസ്എസ് കാര്യാലയത്തിലേക്ക് കത്ത് അയച്ചു, ‘രാമകാര്യത്തിനായി ഞാന്‍ പോകുന്നു. ഭാഗ്യമുïെങ്കില്‍ ഇനിയും കാണാം’.
കര്‍സേവയ്‌ക്കു ശേഷം അയോധ്യയില്ുണ്ടയ സംഭവ വികാസങ്ങളെ തുടര്‍ന്ന് റെയില്‍പ്പാളത്തിലൂടെ ദിവസങ്ങളോളം നടന്നു. ഒടുവില്‍ ഒരു തീവണ്ടിയില്‍ നാഗ്പൂരിലെത്തി. അവിടെ നിന്ന് കോഴഞ്ചേരിയിലേക്കും. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിലും അദ്ദേഹം പങ്കെടുത്തു. പോലീസ് മര്‍ദനമേറ്റു.
മര്‍ത്തോമ്മ സഭയിലെ അംഗമായിരുന്ന കുരുവിള എബ്രഹാം ചന്ദനക്കുറി അണിഞ്ഞ് പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനി എന്ന കൗതുകത്തിന് ഉടമയായിരുന്നു. ക്രിസ്ത്യാനികള്‍ ആര്‍എസ്എസിനെതിരാണെന്ന ഒരു കൂട്ടരുടെ പ്രചാരണങ്ങള്‍ക്കിടെയാണ് ബാബുച്ചേട്ടന്‍ ആര്‍എസ്എസ് ആകുന്നത്. ആര്‍എസ്എസ് പരിശീലന ശിബിരങ്ങളായ പ്രാഥമിക ശിക്ഷാവര്‍ഗും പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗും പൂര്‍ത്തിയാക്കിയ അദ്ദേഹം ദീര്‍ഘകാലം ബിജെപി കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാരീരിക അവശതകളേറെയുïായിരുന്നെങ്കിലും കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തില്‍ പതാക ഉയര്‍ത്തി വന്ദേമാതരം പാടിയത് സഹപ്രവര്‍ത്തകര്‍ക്ക് ആവേശമായി. ബാലഗോകുലം, വിശ്വഹിന്ദു പരിഷത്ത്, അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകളുടെ പരിപാടികളിലും സജീവമായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട ബാബുച്ചേട്ടന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
ഇന്നലെ രാവിലെ ഒമ്പതോടെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരം വസതിയിലും കോഴഞ്ചേരി മര്‍ത്തോമ്മ പള്ളിയിലും ശുശ്രൂഷാ കര്‍മ്മങ്ങള്‍ക്ക് ശേഷം 12 മണിയോടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കോഴഞ്ചേരി മര്‍ത്തോമ്മാ പള്ളി ഇടവക വികാരി റവ.ഫാദര്‍ തോമസ് മാത്യു കാര്‍മ്മികത്വം വഹിച്ചു. ലീലാമ്മയാണ് ഭാര്യ. ഏക മകള്‍ അനിത യുകെയില്‍ നഴ്‌സാണ്. മരുമകന്‍ ബാബു.

Tags: Kuruvila abhram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.