Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനുകളില്ല; വലഞ്ഞ് അയ്യപ്പഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 12:05 am IST
in Kerala
ശബരിമല ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോകാന്‍ ചെങ്ങന്നൂര്‍ റയില്‍വെ സ്റ്റേഷനില്‍ ട്രെയിനും കാത്തിരിക്കുന്ന അയ്യപ്പഭക്തര്‍

ശബരിമല ദര്‍ശനത്തിന് ശേഷം നാട്ടില്‍ പോകാന്‍ ചെങ്ങന്നൂര്‍ റയില്‍വെ സ്റ്റേഷനില്‍ ട്രെയിനും കാത്തിരിക്കുന്ന അയ്യപ്പഭക്തര്‍

ചെങ്ങന്നൂര്‍: ശബരിമല പ്രവേശനകവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ദര്‍ശനത്തിന് ശേഷം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നത് രണ്ടായിരത്തോളം അയ്യപ്പഭക്തര്‍.

തമിഴ്‌നാട്ടില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും അതിശക്തമായ മഴയുമാണ് ട്രെയിന്‍ റദ്ദാക്കലിലേക്ക് നയിച്ചത്. ചെങ്ങന്നൂരില്‍ സ്റ്റേഷനിലെ തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞനിലയിലാണ്. എത്ര ദിവസം ഇങ്ങനെ തുടരാനാകുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയുണ്ട്. പ്ലാറ്റ്‌ഫോമുകളിലും റെയില്‍വെ കോമ്പൗണ്ടിലുമെല്ലാം നൂറുകണക്കിന് അയ്യപ്പന്മാരാണ് നാട്ടിലേക്ക് പോകാനാകാതെ തമ്പടിച്ചിരിക്കുന്നത്.

ദിവസങ്ങളോളം നില്‍ക്കാന്‍ കയ്യില്‍ പണം കരുതിയിട്ടില്ലാത്തവരാണ് ഇവരിലേറെയും. തമിഴ്-തെലുങ്ക് സംഘങ്ങളില്‍ കുഞ്ഞുമാളികപ്പുറങ്ങളും പ്രായമായവരും ഉള്‍പ്പെടുന്നുണ്ട്. 35 ദീര്‍ഘദൂര സര്‍വീസുകളാണ് കേരളത്തില്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് റെയില്‍വെയില്‍ നിന്നും ലഭിക്കുന്ന വിവരം.

മറ്റ് മാര്‍ഗങ്ങള്‍ മുഖേന നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവരും കുറവല്ല. എന്നാല്‍ ബസുകളിലെയും സമാന്തരവാഹനങ്ങളിലെയും ചാര്‍ജും അസൗകര്യങ്ങളും സമയദൈര്‍ഘ്യവും കാരണം മിക്കവരും പിന്മാറുകയാണ്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നാണ് റെയില്‍വെ അറിയിച്ചിട്ടുള്ളത്.

മഴ ശക്തമായതുകാരണമുള്ള വെള്ളപ്പൊക്കവും വീശിയടിക്കുന്ന കാറ്റും കാരണം ചെന്നൈയിലെ സാഹചര്യം വളരെ മോശമാണ്. ഇതിനാല്‍തന്നെ വിവിധ സംസ്ഥാനങ്ങള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഞായര്‍ മുതലെ റദ്ദാക്കിയിരുന്നു. ദില്ലിയില്‍ നിന്നും തിരിച്ചുള്ള സര്‍വീസ് കേരളത്തിലെത്തിയിട്ടില്ലന്നതും മഴയുടെ കാഠിന്യവും ദുരിതവും
കാട്ടുന്നു.

Tags: DevoteeschengannurAyyappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

Kerala

ചമ്രവട്ടത്തെ അയ്യപ്പൻ തിയ്യാട്ട് അപൂർവസുന്ദര അനുഭവമായി

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

Kerala

ശബരിമലയുടെ പേരിൽ സിപിഎം നടത്താൻ ശ്രമിച്ച മറ്റൊരു കൊള്ളയാണ് വിമാനത്താവളത്തിന്റെ മറവിലുള്ള ഭൂമി തട്ടിപ്പ് : കുമ്മനം രാജശേഖരൻ

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.