Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പെറുവിലെ 60 ശതമാനം കുട്ടികളിലും വിളര്‍ച്ച : അമേരിക്കന്‍ പഠന സംഘത്തില്‍ മലയാളി പെണ്‍കുട്ടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 10:51 pm IST
in Marukara

ഡാളസ്: പെറുവില്‍ വളര്‍ച്ച പ്രധാന പ്രശ്‌നമായി തുടരുന്നതായി അമേരിക്കന്‍ സര്‍വകലാശാലയുടെ പഠന സംഘത്തിന്റെ കണ്ടെത്തല്‍. 3 വയസ്സിന് താഴെയുള്ളവരില്‍ 60.5% പേര്‍ വിളര്‍ച്ച അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചില ജില്ലകളില്‍ ഇത് 70% കവിയും. പ്രശസ്തമായ ഓസ്റ്റിന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പോഷകാഹാരവും വിദ്യാഭ്യാസത്തില്‍ അതിന്റെ സ്വാധീനവും പഠിക്കാന്‍ പെറുവിലെത്തിയത്. 22 അംഗ സംഘം വിശദമായ പഠനത്തിനു ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ ആമസോണിയന്‍ മേഖലയിലെ വിളര്‍ച്ചയുടെ വിവിധ വശങ്ങളും തലങ്ങളും വിവരിക്കുന്നുണ്ട്. ഗുണനിലവാരമുള്ള പോഷകാഹാരം, ശുദ്ധജലം, ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് അനീമിയ പെറുവില്‍ ഒരു ബഹുമുഖ പ്രശ്‌നമാണെന്നാണ് കണ്ടെത്തല്‍.

പഠനസംഘത്തില്‍ മലയാളി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സനീവ എസ്് ജോര്‍ജ്ജ്. അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക എന്നത് വലിയ അംഗീകാരമാണ്. പഠനസംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്് മികച്ച അനുഭവവും, സനീവ പറഞ്ഞു. പഠനസംഘത്തിന് പെറുവില്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും മാധ്യമങ്ങള്‍ നല്ല പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കിയതായും സനീവ പറഞ്ഞു.

‘ വിളര്‍ച്ചയുടെ നിലവിലെ അവസ്ഥ എന്താണ്? ജനസംഖ്യയില്‍ ഉയര്‍ന്ന വിളര്‍ച്ച നിരക്കിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളുടെ സാധാരണ ഭക്ഷണരീതികള്‍ എന്തൊക്കെയാണ്? എന്നീ ചോദ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. പോഷകാഹാരം, വിദ്യാഭ്യാസം, വിളര്‍ച്ച എന്നിവയില്‍ അറിവുള്ള വിവിധ വ്യക്തികളുമായി അഭിമുഖം നടത്തി. ഈ സംഭാഷണങ്ങളില്‍ നിന്ന്, ചരിത്രപരവും സാമൂഹികവുമായ സാമ്പത്തിക കാരണങ്ങളിലും നിലവിലെ സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അനീമിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. വിട്ടുമാറാത്ത വിളര്‍ച്ച വൈജ്ഞാനിക വൈകല്യത്തിലേക്കും വളര്‍ച്ച മുരടിപ്പിലേക്കും നയിക്കുന്നുവെന്നും ഒരു വ്യക്തിയുടെ ജീവിതനിലവാരം കുറയ്‌ക്കുമെന്നും പെറുവിന്റെ ഭാവി തൊഴിലാളികളെ ബാധിക്കുമെന്നും മനസ്സിലാക്കി’ സനീവ ജോര്‍ജ്ജ് പറഞ്ഞു.
കോട്ടയം, പുതുപ്പള്ളി, തൃക്കോതമംഗലം ഇലക്കാട്ടായ മൂലേട്ട് സാം ജോര്‍ജ്ജ് -മിനിമോള്‍ ദമ്പതികളുടെ മകളാണ് സനീവ. ഓസ്റ്റിന്‍ സര്‍വകലാശാലയില്‍ തന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സോനയും 9-ാം ക്ഌസില്‍ പഠിക്കുന്ന സ്‌നേഹയും സഹോദരിമാര്‍

Tags: sickle cell anemiaPERUSANEEVA GEORGE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ ഇന്ത്യ; ലാറ്റിനമേരിക്കയില്‍ ചിലി, പെറു രാജ്യങ്ങളുമായി വ്യാപാരച്ചര്‍ച്ചകള്‍ നടന്നു, ആഗോളശക്തിയാകാന്‍ ഇന്ത്യ

World

പെറുവിൽ ജനറൽ-ഇസഡ് പ്രതിഷേധങ്ങൾ ആളിക്കത്തുന്നു; ഒരാൾ കൊല്ലപ്പെട്ടു , 100 പേർക്ക് പരിക്ക്

Football

ചരിത്രജയവുമായി കാനഡ; പെറുവിനെ അട്ടിമറിച്ചു

കോപ്പ അമേരിക്ക ചിലി - പെറു മത്സരത്തില്‍ നിന്ന്‌
Football

കോപ്പ അമേരിക്ക: ഗോളില്ലാ സമനിലയില്‍ ചിലി-പെറു

India

ദേശീയ അരിവാള്‍ രോഗ നിര്‍മാര്‍ജന മിഷനു കീഴില്‍ പരിശോധിച്ചത് ഒരു കോടിയിലധികം ആളുകളെ; കേരളത്തിലും പ്രത്യേക സംഘം എത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.