കൊല്ലം: പുനലൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാണ് അറസ്റ്റിലായത്. 2022 മുതൽ കഴിഞ്ഞ മാസം വരെയും പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡനത്തിന് ഇരയാക്കിയിരുന്നു. മലപ്പുറത്ത് ഒളിവിൽ കഴിയവെ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക