Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെറ്റായ റോഡ് നിര്‍മ്മാണമാണ് ഇന്ത്യയില്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്; മികച്ച എന്‍ജിനീയറിങ് രാജ്യത്ത് ആവശ്യമാണെന്ന് നിതിന്‍ ഗഡ്കരി

സിവില്‍ എഞ്ചിനീയര്‍മാരെ ആധുനിക ഇന്ത്യയുടെ വിശ്വകര്‍മ്മാക്കള്‍ ആണ്. ബ്ലാക്ക് സ്‌പോട്ടുകള്‍ ഇല്ലാതാക്കാന്‍ സ്വമേധയാ പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 04:16 pm IST
in India

ഗാന്ധിനഗര്‍: ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ചു ലക്ഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം റോഡ് എന്‍ജിനീയറിങ് തകരാറാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

സിവില്‍ എഞ്ചിനീയര്‍മാരെ ആധുനിക ഇന്ത്യയുടെ വിശ്വകര്‍മ്മാക്കള്‍ ആണ്. ബ്ലാക്ക് സ്‌പോട്ടുകള്‍ ഇല്ലാതാക്കാന്‍ സ്വമേധയാ പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു. ഗുജറാത്തില്‍ എന്‍ജിനീയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ കൂടുതല്‍ ജീവന്‍ രക്ഷിക്കാനാകും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍മാണച്ചെലവ് കുറയ്‌ക്കണമെന്നും ബദല്‍ സാമഗ്രികളും അത്യാധുനിക സാങ്കേതിക വിദ്യകളും വര്‍ധിപ്പിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. 17 ദിവസത്തെ മാരത്തോണ്‍ പരിശ്രമത്തിനൊടുവില്‍ 41 തൊഴിലാളികള്‍ കുടുങ്ങിപ്പോയ ഉത്തരകാശി ടണല്‍ തകര്‍ച്ചയെക്കുറിച്ച് സംസാരിച്ച ഗഡ്കരി, കുടുങ്ങിയവരെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി തുരങ്കത്തിനുള്ളില്‍ കയറിയവരെ മറക്കാനാവില്ലെന്ന് പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 5 ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും സംഭവിക്കുന്നു, 3 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിക്ക് 3 ശതമാനം നഷ്ടാമാണ് ഉണ്ടാക്കുന്നത്. എല്ലാവരും ഡ്രൈവര്‍മാരെയാണ് അപകടത്തിന് കൂടുതലും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയട്ടെ, റോഡ് എഞ്ചിനീയറിംഗിന് പിഴവുണ്ടെന്ന് ഞാന്‍ ഇടയ്‌ക്കിടെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍, അപകടങ്ങള്‍ തടയുന്നതിന് അവ കൃത്യമായി എഞ്ചിനീയറിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞാനും ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്, നാല് എല്ലുകള്‍ ഒടിയുകയും ചെയ്തു. പലരും മരിക്കുന്നു. അപകട മരണങ്ങളില്‍ 60 ശതമാനവും 18 മുതല്‍ 34 വയസ്സുവരെയുള്ളവരാണ്, അവരില്‍ പലരും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമാണ്. അത് രാജ്യത്തിന് നല്ലതാണോ? എഞ്ചിനീയര്‍മാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബ്ലാക്ക് സ്‌പോട്ടുകള്‍ നീക്കം ചെയ്യാന്‍ സ്വമേധയാ പ്രവര്‍ത്തിക്കാനാകുമോ? തെറ്റായ എഞ്ചിനീയറിംഗ് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളില്‍ (ഡിപിആര്‍) പൂര്‍ണത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 78,000 മരങ്ങള്‍ പറിച്ചുനട്ടതായി മന്ത്രി പറഞ്ഞു.

Tags: National Highway AuthorityNitin GadkariRoads
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

Kerala

ചിഹ്നം വരച്ചും പോസ്റ്റര്‍ പതിച്ചും റോഡു വൃത്തികേടാക്കിയാല്‍ കര്‍ശനനടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

India

വയനാട്ടിലെ പ്രശ്നങ്ങൾ പറയാൻ തനിക്ക് അപ്പോയിന്റ്മെന്റ് കിട്ടുന്നില്ലെന്ന് പ്രിയങ്ക ; വാതിൽ എപ്പോഴും തുറന്നിരിക്കുമെന്ന് പുഞ്ചിരിയോടെ മറുപടി നൽകി ഗഡ്കരി

Kerala

കോഴിക്കോട്-വയനാട് തുരങ്കപാത: സംസ്ഥാനം പ്രൊപ്പോസലുകള്‍ നല്‍കിയിട്ടില്ല: ഗഡ്കരി

India

ഇനി ക്യൂ നില്‍ക്കേണ്ട; ടോള്‍ ഗേറ്റുകളില്‍ പുതിയ സംവിധാനത്തിന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.