Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹവാര്‍ഷികത്തിന് മുമ്പേ ഭാര്യ മരിച്ചു; ഭാര്യയുടെ പ്രതിമ വെച്ച് ആഘോഷം നടത്തി ഭര്‍ത്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 09:01 am IST
in India

ബെംഗളൂരു: വിവാഹവാര്‍ഷികത്തിന് കാത്തുനില്‍ക്കാതെ ഭാര്യ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഭാര്യയുടെ അവസാന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങി ഭര്‍ത്താ
വ് സദ്ഗുരു ചന്ദ്രശേഖറും രണ്ടുമക്കളും. കുന്ദാപുരയിലെ ലക്ഷ്മിജനാര്‍ദന ഓഡിറ്റോറിയം വ്യത്യസ്തമായൊരു വിവാഹവാര്‍ഷികാഘോഷത്തിന് സാക്ഷ്യംവഹിച്ചു.

പനിബാധിച്ചാണ് കുന്ദാപുര സ്വദേശി സുമ ഒക്ടോബറില്‍ മരിച്ചത്. നിനച്ചിരിക്കാതെയുള്ള സുമയുടെ വിയോഗം ചന്ദ്രശേഖറിനെ തളര്‍ത്തിയെങ്കിലും ഭാര്യയുടെ ജീവന്‍തുടിക്കുന്ന പ്രതിമ വേദിയില്‍ സ്ഥാപിച്ച് വിവാഹവാര്‍ഷികത്തിന്റെ രജതജൂബിലി ആഘോഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പ്രതിമയില്‍ വിലകൂടിയസാരിയുടുപ്പിച്ച്, ആഭരണങ്ങളണിയിച്ച് കൂടെനിര്‍ത്തി നടത്തിയ ആഘോഷം കണ്ടുനിന്ന പലരെയും ഈറനണിയിച്ചു. ഒട്ടേറെയാളുകളാണ് വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തത്. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ക്ഷണം സ്വീകരിച്ച് വന്നവരൊക്കെ സുമയുടെ പ്രതിമക്കരികില്‍നിന്ന് ചന്ദ്രശേഖറിനും മക്കള്‍ക്കുമൊപ്പം ഫോട്ടോയെടുത്താണ് തിരിച്ചുപോയത്. ആഘോഷം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ രണ്ടു പെണ്‍മക്കളുമായും കുടുംബക്കാരുമായി ചര്‍ച്ചചെയ്താണ് സുമയുടെ അന്ത്യാഭിലാഷം യാഥാര്‍ഥ്യമാക്കിയതെന്ന് സപ്തഗിരി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനായ സദ്ഗുരു ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: KondapuraWedding Anniversarywife's statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

Kerala

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ യുവതി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

World

ഹിന്ദുമതത്തിൽ ആകൃഷ്ടനായി ; വിവാഹവാർഷികം ജാനകി ക്ഷേത്രത്തിൽ ഹൈന്ദവാചാരങ്ങളോടെ ആഘോഷിച്ച് ബ്രിട്ടീഷ് അംബാസഡർ റോബ് ഫാനെ

Kerala

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഗായിക ചിത്ര

Kerala

‘മറ്റൊരു അത്ഭുതകരമായ വർഷം കൂടി’; വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.